Jump to content
സഹായം

"കാടാച്ചിറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

891 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാർച്ച് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
നമ്മുടെ വിദ്യാലയത്തില്‍ രാത്രികാലങ്ങളില്‍ നടത്തിയ
നമ്മുടെ വിദ്യാലയത്തില്‍ രാത്രികാലങ്ങളില്‍ നടത്തിയ
  ഇംഗ്ലീഷ് പരിശീലനം ഒട്ടേറെ പ്രതിഭാശാലികളെ സൃഷ്ടിച്ചിട്ടുണ്ടെന്നത്  
  ഇംഗ്ലീഷ് പരിശീലനം ഒട്ടേറെ പ്രതിഭാശാലികളെ സൃഷ്ടിച്ചിട്ടുണ്ടെന്നത്  
അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്നു വ്യക്തമാണ്‌.യാഥാസ്തിതികരുടെ എതിര്‍പ്പും  
അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്നു വ്യക്തമാണ്‌."യാഥാസ്തിതികരുടെ എതിര്‍പ്പും  
പ്രോല്‍സാഹനരഹിത്യവും നിമിത്തം പ്രസ്തുത ഇംഗ്ലീഷ് മിഡില്‍  സ്കൂള്‍ പിന്നീട് ഒരു എലിമെന്ററി  
പ്രോല്‍സാഹനരഹിത്യവും നിമിത്തം പ്രസ്തുത ഇംഗ്ലീഷ് മിഡില്‍  സ്കൂള്‍ പിന്നീട് ഒരു എലിമെന്ററി  
സ്കൂളായി മാറി.ഈ സ്കൂള്‍ ശ്രീ കെ.ടി .ചന്തു നമ്പ്യരെ പോലെ ഉള്ള പ്രസിദ്ധ അഭിഭാഷകരെയും  
സ്കൂളായി മാറി.ഈ സ്കൂള്‍ ശ്രീ കെ.ടി .ചന്തു നമ്പ്യരെ പോലെ ഉള്ള പ്രസിദ്ധ അഭിഭാഷകരെയും  
പോതുപ്രവര്തകരെയും സൃഷ്ടിച്ചിട്ടുന്ടെന്നുള്ളത്  അഭിമാനകരമായ ഒരു വസ്തുതയാണ് .
പോതുപ്രവര്തകരെയും സൃഷ്ടിച്ചിട്ടുന്ടെന്നുള്ളത്  അഭിമാനകരമായ ഒരു വസ്തുതയാണ് ".
എ കെ ജി യുടെ ആത്മകഥയില്‍  നിന്നുള്ള ഈ വരികള്‍ നമ്മെ സംബന്ധിച്ച്
അമൂല്യമായ ചരിത്ര രേഖയാണ് .
          പിന്നീട് പ്രസിദ്ധ സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായ കാടചിറ ശ്രീ കണ്ണന്‍ ഗുരുക്കളുടെ
പരിലാളനയില്‍  തലമുറകളെറെ  പിന്നിട്ട  ഈ ഗ്രാമീണ പാഠശാ ല അതിന്‍റെ പൂര്‍വ്വിക മഹിമ
നിലനിര്‍ത്തി  കൊണ്ട് നൂറ്റിപ്പതിനാറാം  വര്‍ഷത്തിലെത്തിനില്‍ക്കുന്നു .


   
   
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346439" എന്ന താളിൽനിന്ന് ശേഖരിച്ചത്