"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ (മൂലരൂപം കാണുക)
14:41, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
തുടര്‍ച്ചയായി എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാണ് ഈ വിദ്യാലയം . | തുടര്‍ച്ചയായി എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാണ് ഈ വിദ്യാലയം . | ||
10 ഡിവിഷനുകളിലായി 368 കുട്ടികള്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു . വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന P TA യും M PTA യും ഈ വിദ്യാലയത്തില്‍ ഉണ്ട് . | 10 ഡിവിഷനുകളിലായി 368 കുട്ടികള്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു . വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന P TA യും M PTA യും ഈ വിദ്യാലയത്തില്‍ ഉണ്ട് . | ||
ചക്കിട്ടപാറ ഗ്രമാപഞ്ചയത്തിന്റെ പൂര്‍ണ്ണസകകരണവും എല്ലാകര്യത്തിലും ഉണ്ടായിട്ടുണ്ട് . | |||
എല്ലാവര്‍ഷവും LSS പരിശീലനം നല്‍കുന്നതിനു കഴിഞ്ഞിട്ടുണ്ട് . സ്കൂളിന്റ ഉന്നതിക്കുവേണ്ടി എന്ത് സഹായവും ചെയ്തുതരാന്‍ തയ്യാറുള്ള ഒരു വ്യാപാരി വ്യവസായി എകൊപനസമിതി ചക്കിട്ടപാറയിലുണ്ട് .സ്വാതന്ത്ര്യദിനത്തില്‍ പയസതിനുള്ള സാമ്പത്തികചിലവ് , പാവപ്പെട്ട കുട്ടികള്‍ക്ക് യുനീഫോറം , കുട എന്നിവ | |||
നല്‍കികൊണ്ട് ജില്ലയില്‍ത്തന്നെ മാതൃക കാണിക്കുന്ന വ്യാപാരി വ്യവസായി യുണീറ്റാണ് ചക്കിട്ടപരയിലുള്ളത് . സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജര്‍ , ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന PTA യും ത്യഗമാനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഗുരുഭൂതരും ശിഷ്യഗണങ്ങ ളും ഈ സ്കൂളിന്റെ യശെസ്സ് വാനോളം ഉയര്‍ത്തുന്നു . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |