"താഴെപള്ളി ഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
'''വടകര താഴങ്ങാടിയില്‍ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടര്‍ന്ന് 1935-ല്‍ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുല്‍ ഇസ്ലാം സഭയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിത്തുടങ്ങി.ആദ്യകാലഘട്ടത്തില്‍ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ല്‍ 5ം ക്ലാസ് എല്‍.പി. വിഭാഗത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതല്‍ 4-ക്ലാസ് വരെയിളള എല്‍. പി. വിദ്യാലയമായി പ്രവര്‍ത്തിക്കുന്നു.വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതിനെതുടര്‍ന്ന് ക്ലാസുകളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങി.1963ല്‍ 5ഉം  1975ല്‍ 6ഉം 1978ല്‍ 7ഉം 1980ല്‍ 8ഉം 1982ല്‍  9ഉം  1986ല്‍ 11ഉം  2007ല്‍  12ഉം എന്ന ക്രമത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിച്ചുവന്നു.
'''വടകര താഴങ്ങാടിയില്‍ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടര്‍ന്ന് 1935-ല്‍ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുല്‍ ഇസ്ലാം സഭയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിത്തുടങ്ങി.ആദ്യകാലഘട്ടത്തില്‍ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ല്‍ 5- ക്ലാസ് എല്‍.പി. വിഭാഗത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതല്‍ 4-ക്ലാസ് വരെയിളള എല്‍. പി. വിദ്യാലയമായി പ്രവര്‍ത്തിക്കുന്നു.വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതിനെതുടര്‍ന്ന് ക്ലാസുകളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങി.1963ല്‍ 5ഉം  1975ല്‍ 6ഉം 1978ല്‍ 7ഉം 1980ല്‍ 8ഉം 1982ല്‍  9ഉം  1986ല്‍ 11ഉം  2007ല്‍  12ഉം എന്ന ക്രമത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിച്ചുവന്നു.
'''സൗകര്യം മെച്ചപെടുത്തുന്നതിന്റെ ഭാഗമായി 1986ല്‍ 15.65 5.9ന് കെട്ടിടവും 2007ല്‍ 16.60 6.35ന് കെട്ടിടവും 2013ല്‍ 19.84 7ന് പുതിയ കെട്ടിടവും നിര്‍മ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിര്‍മ്മിച്ച് സൗകര്യങ്ങള്‍  മെച്ചപെടുത്തി.

2004ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ബാച്ചും  ആരംഭിച്ചു. എം ഐ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം. യു. എം ഹൈസ്കുളില്‍ ഇംഗ്ലീഷ് മീഡിയം ബാച്ച്  ആരംഭിച്ച് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ഇംഗ്ലീഷ് മീഡിയത്തില്‍ തുടര്‍ന്നു പഠിക്കാനുളള അവസരം ഒരുക്കി.

ഇംഗ്ലീഷ് മീഡിയം ഫസ്ററ് ബാച്ചിനു തന്നെ എസ്.എസ്.എ.സി പരീക്ഷയില്‍ 100% വിജയം കൈവരിക്കാനും കഴിഞ്ഞു. വിദ്യാലത്തില്‍ 1990 മുതല്‍ ആരംഭിച്ച  പ്രി പ്രൈമറി ക്ലാസുകള്‍ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു  വരുന്നു.പ്രി പ്രൈമറി  ഉള്‍പ്പെടെ 525ഓളം കുട്ടികള്‍ വിദ്യാലയത്തില്‍ ഇപ്പോള്‍ പഠിക്കുന്നു.അറബിക്
ഇംഗ്ലീഷ് മീഡിയം ഫസ്ററ് ബാച്ചിനു തന്നെ എസ്.എസ്.എ.സി പരീക്ഷയില്‍ 100% വിജയം കൈവരിക്കാനും കഴിഞ്ഞു. വിദ്യാലത്തില്‍ 1990 മുതല്‍ ആരംഭിച്ച  പ്രി പ്രൈമറി ക്ലാസുകള്‍ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു  വരുന്നു.പ്രി പ്രൈമറി  ഉള്‍പ്പെടെ 525ഓളം കുട്ടികള്‍ വിദ്യാലയത്തില്‍ ഇപ്പോള്‍ പഠിക്കുന്നു.
കെ.കെ മാതു ടീച്ചര്‍,ടി നാണിക്കുട്ടിഅമ്മ ടീച്ചര്‍,കെ വി മമ്മു മാസ്ററര്‍,ജാനകി  ടീച്ചര്‍,പി.മമ്മു മാസ്ററര്‍ ,ഇ.അസീസ് മാസ്ററര്‍ ,കെ അബ്ദുറഹിമാന്‍  മാസ്ററര്‍ ,സി .കെ.യൂസഫ് മാസ്ററര്‍ ,സി എച്ച് പ്രഭാകരന്‍  മാസ്ററര്‍ തുടങ്ങിയ അധ്യാപകര്‍ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.2016 മുതല്‍ വി വി ഫക്റുദ്ദുന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി തുടരുന്നു.

എല്‍. പി വിഭാഗത്തില്‍ വടകര സബ്ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം പഠനനിലവാരത്തിലും കല, കായിക പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.
എല്‍. പി വിഭാഗത്തില്‍ വടകര സബ്ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം പഠനനിലവാരത്തിലും കല, കായിക പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346258" എന്ന താളിൽനിന്ന് ശേഖരിച്ചത്