Jump to content
സഹായം

"റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർ‍ഡ്‍‍‍‍,വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
<font size=6 color=red>വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികള്‍ക്കുള്ള ഏക വിദ്യാലയം</font>
<font size=6 color=red>വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികള്‍ക്കുള്ള ഏക വിദ്യാലയം</font>
== ചരിത്രം ==
== ചരിത്രം ==
 
വടകര റോട്ടറി ക്ലബ്ബിന്റെ കീഴില്‍ 1993 ജനുവരി 26ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശ്രീ ബി ആര്‍ അജിത്താണ് ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത്. റൊട്ടേറിയന്‍ കെ എന്‍ കൃഷ്ണന്‍ സൗജന്യമായി നല്‍കിയ കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. അഡ്വ. എം കെ ശ്രീധരനും കുടുംബവും ലോകനാര്‍ക്കാവ് റോഡില്‍ സിദ്ധസമാജത്തിനടുത്തായി നല്‍കിയ 35 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ പുതിയ കെട്ടിടത്തില്‍ (1998 മുതല്‍)സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
<font size=5 color=blue>സ്പീച്ച് തെറാപ്പി ക്ലിനിക്ക്</font><br>
സ്പീച്ച് ട്രൈനര്‍, ഹിയറിംഗ് എയ്ഡ് എന്നിവയുടെ സഹായത്തോടെ കുട്ടികള്‍ക്ക് സംസാര പരിശീലനം നല്‍കുന്നു.
<br><font size=5 color=blue>വൊക്കേഷണണല്‍ ട്രൈനിംഗ് യൂനിറ്റ്</font><br>
കുട്ടികള്‍കളിലെയും രക്ഷിതാക്കളിലെയും ക്രിയേറ്റിവിറ്റി മനോഭാവം വളര്‍ത്തിയെടുക്കാനായി വിദഗ്ദരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി വരുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/345753" എന്ന താളിൽനിന്ന് ശേഖരിച്ചത്