"47545" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ 22 Jo വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ 22 Jo വാർഡിൽ നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
        D Lis 952/52 dt i5/7/ 1952 of DEO Malabar North എന്ന ഓർഡർ നമ്പർ പ്രകാരം 1952 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. രണ്ടു വർഷക്കാലം പീടിക മുറിയിലും ഷെഡുകളിലുമായി ക്ലാസുകൾ നടത്തുകയും അതിനു ശേഷം 1954 ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന മ ന്ത്യാട്ട് പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. സേവന സന്നദ്ധരായ അധ്യാപകരുടെയും നാട്ടുകാരുടെയും സർവ്വോപരി മാനേജരുടെയും ശ്രമഫലമായി ഒട്ടേറെ മാറ്റങ്ങൾ വിദ്യാലയത്തിന് ഉണ്ടായി.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/345607" എന്ന താളിൽനിന്ന് ശേഖരിച്ചത്