"പന്യന്നൂർ അരയാക്കൂൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പന്യന്നൂർ അരയാക്കൂൽ യു പി എസ് (മൂലരൂപം കാണുക)
11:54, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2017ഭൌതിക സാഹചര്യം
No edit summary |
(ഭൌതിക സാഹചര്യം) |
||
വരി 36: | വരി 36: | ||
ചരിത്ര പ്രധാനമായ സംഭവങ്ങള്‍ നടന്ന ഒരു വിദ്യാലയമായിരുന്നു ഇത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ സ്വാതന്ത്ര്യ സമരനേതാവായിരുന്ന സവര്‍ണ്ണജാതിക്കാരനായിരുന്ന ശ്രീ ടി എ.ന്‍ ഗോവിന്ദന്‍ അടിയോടി കോണ്‍ഗ്രസ്സിന്റെ മഹിളാവിഭാഗം പ്രവര്‍ത്തകയും ഈ വിദ്യാലയത്തിലെ അധ്യാപികയും താഴ്ന്ന ജാതിയില്‍ പെട്ടവരുമായ നാരായണിടീച്ചറെ കല്യാണം കഴിച്ചത് സാമൂഹ്യചലനത്തിന് തുടക്കംകുറിച്ചു.1937ലെ മലബാര്‍ കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന് വേദിയാകാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഈ സമ്മേളനത്തില്‍ അഖിലേന്ത്യാ നേതാക്കന്‍മാരായ കെ.കേളപ്പന്‍,ഇ.എം.എസ്,എ.കെ.ജി,ദിനകര്‍മേത്ത,സി.എച്ച് കണാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.സമ്മേളനത്തോടനുവബന്ധിച്ച് നടന്ന മിശ്രഭോജനം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. | ചരിത്ര പ്രധാനമായ സംഭവങ്ങള്‍ നടന്ന ഒരു വിദ്യാലയമായിരുന്നു ഇത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ സ്വാതന്ത്ര്യ സമരനേതാവായിരുന്ന സവര്‍ണ്ണജാതിക്കാരനായിരുന്ന ശ്രീ ടി എ.ന്‍ ഗോവിന്ദന്‍ അടിയോടി കോണ്‍ഗ്രസ്സിന്റെ മഹിളാവിഭാഗം പ്രവര്‍ത്തകയും ഈ വിദ്യാലയത്തിലെ അധ്യാപികയും താഴ്ന്ന ജാതിയില്‍ പെട്ടവരുമായ നാരായണിടീച്ചറെ കല്യാണം കഴിച്ചത് സാമൂഹ്യചലനത്തിന് തുടക്കംകുറിച്ചു.1937ലെ മലബാര്‍ കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന് വേദിയാകാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഈ സമ്മേളനത്തില്‍ അഖിലേന്ത്യാ നേതാക്കന്‍മാരായ കെ.കേളപ്പന്‍,ഇ.എം.എസ്,എ.കെ.ജി,ദിനകര്‍മേത്ത,സി.എച്ച് കണാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.സമ്മേളനത്തോടനുവബന്ധിച്ച് നടന്ന മിശ്രഭോജനം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==സൌകര്യപ്രദമായ കെട്ടിടങ്ങള്‍, വൈ ഫൈ സംവിധാനമുള്ള സ്മാര്‍ട്ട് ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ലാബ്,കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള ടോയിലെറ്റ്,കുടിവെള്ള സൌകര്യം,വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകള്‍,ശുചിത്വമുള്ള പാചകപ്പുര,പരിസ്ഥിതി സൌഹൃദ അന്തരീക്ഷം,ശിശു സൌഹൃദമായ ക്ലാസ്സ് റൂമുകള്‍,സ്കൂള്‍ വാഹന സൗകര്യം,തുടങ്ങിയവയൊക്കെ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്...... | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |