"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയ്യല്ലൂർ എൽ പി എസ് (മൂലരൂപം കാണുക)
20:03, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2017→മാനേജ്‌മെന്റ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 54: | വരി 54: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ അദ്ധ്യാപകനായിരുന്നു അദ്ദേഹം. | |||
പിന്നീട് മരുമകനും ഇതേ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന - മട്ടന്നൂർ ഹൈസ്കൂൾ മലയാളം പണ്ഡിറ്റ് പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരായി. ഇദ്ദേഹത്തിന്റെ മരണ ശേഷം പിന്തുടർച്ചാവകാശിയായ പത്നി ശ്രീമതി ആർ.കെ ജാനകി മാനേജരായി നിയമിതയായി. | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == |