"സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം (മൂലരൂപം കാണുക)
13:58, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആമുഖം == | == ആമുഖം == | ||
വിജ്‍ ഞാനത്തിന്‍റെ ദിവ്യ ജോതിസ്സ് പകര്‍ന്നു നല്‍കുന്ന അക്ഷരമുത്ത്ശ്ശി. | വിജ്‍ ഞാനത്തിന്‍റെ ദിവ്യ ജോതിസ്സ് പകര്‍ന്നു നല്‍കുന്ന അക്ഷരമുത്ത്ശ്ശി. | ||
| | ||
ചരിത്രം == | == ചരിത്രം == | ||
കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് | കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് | ||
മിഷണറിമാര്‍ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിര്‍ദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂര്‍ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പില്‍ അന്ന, കടേപറമ്പില്‍ ത്രേസ്യ, ശ്രീ ജോര്‍ജ് കൂടല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് 1890 ല്‍ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിള്‍സ് എല്‍. പി.സ്കൂള്‍.സെന്‍റ് മൈക്കിള്‍സ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡില്‍ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവില്‍ നാനാജാതിമതസ്ഥര്‍ക്കുമായി നല്‍കിപോന്നു. | മിഷണറിമാര്‍ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിര്‍ദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂര്‍ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പില്‍ അന്ന, കടേപറമ്പില്‍ ത്രേസ്യ, ശ്രീ ജോര്‍ജ് കൂടല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് 1890 ല്‍ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിള്‍സ് എല്‍. പി.സ്കൂള്‍.സെന്‍റ് മൈക്കിള്‍സ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡില്‍ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവില്‍ നാനാജാതിമതസ്ഥര്‍ക്കുമായി നല്‍കിപോന്നു. | ||
സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങള്‍ക്ക് ഭരണകൂടത്തില്‍നിന്ന്സഹായവും മററും ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ചര്‍ച്ച് സ്കൂള്‍ എന്നത് ചര്‍ച്ച്എയ്ഡഡ്സ്കൂള്‍ എന്നായിമാറി. | സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങള്‍ക്ക് ഭരണകൂടത്തില്‍നിന്ന്സഹായവും മററും ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ചര്‍ച്ച് സ്കൂള്‍ എന്നത് ചര്‍ച്ച്എയ്ഡഡ്സ്കൂള്‍ എന്നായിമാറി. | ||
== ഭൗതികസൗകര്യങ്ങള്‍ ==19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും കംപ്യൂട്ടര്‍ മുറിയും സ്ററാഫ് റൂം ഉള്‍പ്പടെ 22 മുറികള്‍ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികള്‍ക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്. | == ഭൗതികസൗകര്യങ്ങള്‍ == | ||
19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും കംപ്യൂട്ടര്‍ മുറിയും സ്ററാഫ് റൂം ഉള്‍പ്പടെ 22 മുറികള്‍ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികള്‍ക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കലാകായികപ്രവര്‍ത്തനങ്ങള്‍, സയന്‍സ് ക്ളബ്, ഗണിത ക്ളബ് .എന്നിവയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
കലാകായികപ്രവര്‍ത്തനങ്ങള്‍, സയന്‍സ് ക്ളബ്, ഗണിത ക്ളബ് .എന്നിവയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു | |||
==മുന്‍ സാരഥികള്‍== ശ്രീ കാക്കനാട് നാപ്പാട്ടില്‍ നാരായണമേനോന്‍. ശ്രീ അനന്തനാരായണപ്രഭു, ശ്രീ നാരായണകുറുപ്പ്, ശ്രീ എ എ മാത്യു മാസ്ററര്‍, ശ്രീ വി ജെ മൈക്കിള്‍ മാസ്ററര്‍, റവ. സിസ്ററര്‍പേഷ്യന്‍സ്, റവ.സിസ്ററര്‍ റാന്‍സം, റവ.സി.ഗോരത്തി, റവ.സി.യൂക്കറീസ്ററ, റവ.സ് ഫ്ളാവിയ , റവ.സി.മേരി എഫ്രേം , കെ ജെ ത്രേസ്യാമ്മ, റവ.സി.ജോസ് ലിന്‍, റവ.സി.ഹെലന്‍. റവ.സി.ആഞ്ചലീന, റവ.സി.ജെയ്സി. | ==മുന്‍ സാരഥികള്‍== | ||
ശ്രീ കാക്കനാട് നാപ്പാട്ടില്‍ നാരായണമേനോന്‍. ശ്രീ അനന്തനാരായണപ്രഭു, ശ്രീ നാരായണകുറുപ്പ്, ശ്രീ എ എ മാത്യു മാസ്ററര്‍, ശ്രീ വി ജെ മൈക്കിള്‍ മാസ്ററര്‍, റവ. സിസ്ററര്‍പേഷ്യന്‍സ്, റവ.സിസ്ററര്‍ റാന്‍സം, റവ.സി.ഗോരത്തി, റവ.സി.യൂക്കറീസ്ററ, റവ.സ് ഫ്ളാവിയ , റവ.സി.മേരി എഫ്രേം , കെ ജെ ത്രേസ്യാമ്മ, റവ.സി.ജോസ് ലിന്‍, റവ.സി.ഹെലന്‍. റവ.സി.ആഞ്ചലീന, റവ.സി.ജെയ്സി. | |||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== ശ്രീ തോമസ് ഐസക്( ധനകാര്യ മന്ത്രി),റവ.ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ രാജന്‍ കോട്ടപ്പുറം, കവി സെബാസ്ററ്യന്‍, ദൈവദാസന്‍ തിയോഫിനച്ചന്‍, ശ്രീ പി എല്‍ തോമസ് കുട്ടി, ഫാ. ജേക്കബ് കല്ലറക്കല്‍(ഗാനരചയിതാവ്) | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
ശ്രീ തോമസ് ഐസക്( ധനകാര്യ മന്ത്രി),റവ.ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ രാജന്‍ കോട്ടപ്പുറം, കവി സെബാസ്ററ്യന്‍, ദൈവദാസന്‍ തിയോഫിനച്ചന്‍, ശ്രീ പി എല്‍ തോമസ് കുട്ടി, ഫാ. ജേക്കബ് കല്ലറക്കല്‍(ഗാനരചയിതാവ്) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== |