Jump to content
സഹായം

"പെരിങ്ങാടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,572 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പെരിങ്ങാടി  
| സ്ഥലപ്പേര്= പെരിങ്ങാടി  
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14421  
| സ്കൂൾ കോഡ്= 14421  
| സ്ഥാപിതവര്‍ഷം= 1901
| സ്ഥാപിതവർഷം= 1901
| സ്കൂള്‍ വിലാസം= പെരിങ്ങാടി പി.ഒ, കണ്ണൂര്‍
| സ്കൂൾ വിലാസം= പെരിങ്ങാടി പി.ഒ, കണ്ണൂർ
| പിന്‍ കോഡ്= 673312  
| പിൻ കോഡ്= 673312  
| സ്കൂള്‍ ഫോണ്‍= 8547077059  
| സ്കൂൾ ഫോൺ= 8547077059  
| സ്കൂള്‍ ഇമെയില്‍leenadevayanam123@gmail.com
| സ്കൂൾ ഇമെയിൽperingadilps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|| മാദ്ധ്യമം= മലയാളം‌  
|| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 03 
| ആൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം= 04
| പെൺകുട്ടികളുടെ എണ്ണം= 8
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 07
| വിദ്യാർത്ഥികളുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=    ലീ ന .കെ.പി       
| പ്രധാന അദ്ധ്യാപകൻ=    ലീ ന .കെ.പി       
| പി.ടി.ഏ. പ്രസിഡണ്ട്= ശശിധരൻ. കെ         
| പി.ടി.ഏ. പ്രസിഡണ്ട്= സതീഷ്കുമാർ. സി. വി       
| സ്കൂള്‍ ചിത്രം= 14421-1.jpeg ‎|
| സ്കൂൾ ചിത്രം= 14421-1.jpeg ‎|
}}
}}


== ചരിത്രം ==
== ചരിത്രം ==
കണ്ണ‌ൂര്‍   ജില്ലയിലെ ന്യു മാഹി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1901 ആണ് ഈ സ്‌കൂൾ സ്ഥാപിതമായത്.ചന്തുകുറുപ്പ് എന്ന അധ്യാപകനാണ് ഈ സ്‌കൂളിന്റെ സ്ഥാപിതൻ .സ്‌കൂളിന്റെ എണ്ണം വളരെ കുറഞ്ഞ ആ കാലഘട്ടത്തിൽ  നാടിന്റെ വളർച്ചയെ സഹായിക്കാൻ ഈ വിദ്യാലയത്തിന്~ കഴിഞ്ഞു.  കരുത്തന്മാരായ വ്യക് തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ പങ്കെടുത്തവരി ൽ ഈ വിദ്യാലയത്തിൽ പഠിച്ചവരുണ്ട്. പ്രസ്തുത സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുറിച്ച് ചിന്തിച്ചാൽ ന്യു മാഹി പഞ്ചയാത്തിലെ സാമ്പത്തികമായും ഭൗ തി കമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ്. 2012 ൽ 3 കുട്ടികൾ മാത്രമായതിനാൽ ആ കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയി.2016 വരെ ഈ സ്‌കൂളിൽ കുട്ടികൾ ചേർന്നിരുന്നില്ല.2016ഏപ്രിൽ മാസം ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്ത്വത്തിൽ പ്രധാനാധ്യാപിക (ഇൻ ചാർജ്) നാട്ടുകാരുടെ യോഗം വിളിച്ച് ചേർത്തു. യോഗത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്‌കൂളിൽ കുട്ടികളെ ചേർക്കണമെന്ന്  തീരുമാനമായി.  പ്രധാനാധ്യാപിക (ഇൻ ചാർജ്) സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.2016 പ്രവർത്തി ദിവസത്തിന്റെ കണക്ക് പ്രകാരം  6 കുട്ടികൾ ഉണ്ട്.അതിന് ശേഷം 2 കുട്ടികൾ കൂടി ചേർന്നു   
കണ്ണ‌ൂർ   ജില്ലയിലെ ന്യു മാഹി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1901 ആണ് ഈ സ്‌കൂൾ സ്ഥാപിതമായത്.ചന്തുകുറുപ്പ് എന്ന അധ്യാപകനാണ് ഈ സ്‌കൂളിന്റെ സ്ഥാപിതൻ .സ്‌കൂളിന്റെ എണ്ണം വളരെ കുറഞ്ഞ ആ കാലഘട്ടത്തിൽ  നാടിന്റെ വളർച്ചയെ സഹായിക്കാൻ ഈ വിദ്യാലയത്തിന്~ കഴിഞ്ഞു.  കരുത്തന്മാരായ വ്യക് തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ പങ്കെടുത്തവരി ൽ ഈ വിദ്യാലയത്തിൽ പഠിച്ചവരുണ്ട്. പ്രസ്തുത സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുറിച്ച് ചിന്തിച്ചാൽ ന്യു മാഹി പഞ്ചയാത്തിലെ സാമ്പത്തികമായും ഭൗ തി കമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ്. 2012 ൽ 3 കുട്ടികൾ മാത്രമായതിനാൽ ആ കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയി.2016 വരെ ഈ സ്‌കൂളിൽ കുട്ടികൾ ചേർന്നിരുന്നില്ല.2016ഏപ്രിൽ മാസം ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്ത്വത്തിൽ പ്രധാനാധ്യാപിക (ഇൻ ചാർജ്) നാട്ടുകാരുടെ യോഗം വിളിച്ച് ചേർത്തു. യോഗത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്‌കൂളിൽ കുട്ടികളെ ചേർക്കണമെന്ന്  തീരുമാനമായി.  പ്രധാനാധ്യാപിക (ഇൻ ചാർജ്) സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.2016 പ്രവർത്തി ദിവസത്തിന്റെ കണക്ക് പ്രകാരം  6 കുട്ടികൾ ഉണ്ട്.അതിന് ശേഷം 2 കുട്ടികൾ കൂടി ചേർന്നു.തുടർന്നുള്ള വർഷങ്ങളിൽ, വിദ്യാർത്ഥികളുടെ എണ്ണം 15 നും 20 നും ഇടയിലാണ്.    
 
== ഭൗതികസൗകര്യങ്ങൾ ==
നാല്‌ ക്ലാസ് മുറികളുണ്ട് . ഒരു ഒഫിസ് മുറിയുമുണ്ട് .ഒരു വരാന്തയുമുണ്ട്. ഒരു ടോയ്‌ലറ് ഉണ്ട്.ക്ലാസ് മുറികൾ ടൈൽ പാകിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നാല്‌ ക്ലാസ് മുറികളുണ്ട് . ഒരു ഒഫിസ് മുറിയുമുണ്ട് .ഒരു വരാന്തയുമുണ്ട്. ഒരു ടോയ്‌ലറ് ഉണ്ട്
ഇഗ്ലിഷ് ക്ലബ് , കാർഷിക ക്ലബ് , ആരോഗ്യ ക്ലബ്ബ്‌  എന്നിവയുണ്ട് . പാട്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നല്കുന്നുന്നുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.പാൻഡെമിക് സമയത്തും വിദ്യാർത്ഥികൾ അക്കാദമികവും അക്കാദമികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ നന്നായി പങ്കെടുത്തു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2023-24 അധ്യയന വർഷത്തിലും ക്ലബ്‌ പ്രവർത്തനങ്ങൾ നിലവാരത്തോടെ പ്രവർത്തിച്ചു വരുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രി. വി.വി. ദിനചന്ദ്രൻ ആണ്  ഇപ്പോഴത്തെ മാനേജർ
== മുൻസാരഥികൾ ==
വൈ .എം കുഞ്ഞിരാമൻ (പ്രധാനാധ്യാപകൻ ), പി. രാഘവൻ (പ്രധാനാധ്യാപകൻ) വി.വി. അനിത


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സി.വി. ഉദയകുമാർ (വാർഡ് മെമ്പർ), എ .എൻ. ഗോവിന്ദൻ (സ്വാതന്ത്യ സമര സേനാനി)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.715428971751612, 75.54086166768906 | width=800px |zoom=17}}
== <big><u>2023-24 പ്രവർത്തനങ്ങൾ</u></big> ==
=== <u>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</u> ===
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.
ന്യൂമാഹി പഞ്ചായത്ത് വാർ‍ഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു.
[[പ്രമാണം:Opening day 1.jpg|ലഘുചിത്രം]]
==== <u>പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം</u> ====
2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതി‍‍ഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു.
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/343998...2049065" എന്ന താളിൽനിന്ന് ശേഖരിച്ചത്