"AUPS MANIPURAM" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AUPS MANIPURAM (മൂലരൂപം കാണുക)
08:56, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2017→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
വരി 44: | വരി 44: | ||
1 | 1 | ||
= | =സുവർണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയിൽ നിന്നും മൂന്ന് കിലോമീറ്റർ കിഴക്ക് മാനിപുരത്തിന്റെ ഹൃദയഭാഗത് കൊടുവള്ളി ഉപജില്ലയിലെ ഏറ്റവും വലിയ അപ്പർപ്രൈമറി വിദ്യാലയമായ മാനിപുരം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1933ൽ കേവലം 20ൽ താഴെ കുട്ടികളും രണ്ട് അധ്യാപകരുമായി മാനിപുരം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ: വി ജെ രാമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.ശ്രീ ടി.എം രാമൻ സഹ അധ്യാപകനും.പിന്നീട് ശ്രീ മാധവൻ നമ്പീശൻ(സിനിമാ സംവിധായകൻ ഹരിഹരന്റെ പിതാവ്)ശ്രീ കൊയോട്ടി,ശ്രീ വിഷ്‌ണു നമ്പൂതിരി,ശ്രീ കരുണാകരൻ നായർ,ശ്രീമതി കൊച്ചു അമ്മ എന്നിവർ ഹെഡ്മാസ്റ്റര്മാരായി.1957ലാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഒരു ഏക്കർ സ്ഥലത് 115 അടി നീളമുള്ള സ്ഥിരം കെട്ടിടത്തിലേക്കി മാറിയത്.1964ൽ സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി. | ||
മാനിപുരം പ്രദേശത്തെ വലിയ ജന്മിയും ഏവരാലും അറിയപ്പെടുന്നയാളും സർവ്വോപരി സത്യസന്ധനായ ശ്രീ: മാക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ സ്ഥാപക മേനേജർ.പിന്നീട് ഉമാദേവി അന്തർജ്ജനം,ശ്രീ നാരായണൻ നമ്പൂതിരി എന്നിവർ മാനേജരായി.ഇപ്പോൾ സ്ഥാപക മേനേജരുടെ പൗത്രനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ശ്രീ മക്കാട്ട് ഇല്ലത്തു സൂരജ് ആണ് മാനേജർ. | |||
ജീവിത്തിന്റെ വിവിധമേഖലകളിലായി പ്രാഗത്ഭ്യം തെളിയിച്ച പല വിശിഷ്ട്ട വ്യക്തികളും ഈ സ്ഥാപനത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. പൊതുമരാമത് വകുപ്പിൽ നിന്നും വിരമിച്ച ചീഫ് എഞ്ചിനിയർ ശ്രീ കെ ബാലകൃഷ്ണൻ,പി എസ് സി മെമ്പർ ടി എം വേലായുധൻ,വിദേശത് ജോലി ചെയുന്ന ഡോ സ്മിത മക്കാട്ട്,എന്നിവർ അവരിൽ ചിലർ മാത്രം.കൂടാതെ നമ്മുടെ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളായ 15ഓളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. | |||
1933ൽ സ്കൂൾ തുടങ്ങിയപ്പോൾ ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി മുച്ചിലോട്ട് കുഴിയിൽ കണ്ടകുട്ടിയുടെ മകൻ ഇമ്പിചെക്കനാണ്. | |||
1938ൽ 18 സെന്റ് സ്ഥലത് കേവലം രണ്ട് അധ്യാപകരും,ഇരുപതിൽ താഴെ കുട്ടികളുമായി തുടക്കം കുറിച്ച ഈ കൊച്ചു സ്ഥാപനം ഇന്ന് പടർന്ന് പന്തലിച്ച് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിക്കുന്നതിനുതകുന്ന ഒരു മഹാ സ്ഥാപനമായി മാറികഴിഞ്ഞു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |