"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട് (മൂലരൂപം കാണുക)
23:13, 25 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 54: | വരി 54: | ||
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
| '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''

* '''ഗണിത ക്ലബ്ബ്'''

വിദ്യാര്‍ഥികള്‍ക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകള്‍ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . | വിദ്യാര്‍ഥികള്‍ക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകള്‍ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . | ||
ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികള്‍ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങള്‍ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തല്‍ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കല്‍ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
| ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികള്‍ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങള്‍ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തല്‍ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കല്‍ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .

* '''സയന്‍സ് ക്ലബ്ബ്'''

കുട്ടികളില്‍ ശാസ്ത്ര അവബോധവും ശാസ്ത്ര താല്‍പര്യവും വളര്‍ത്തുന്നതിനായി സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ നേതൃത്വത്തില്‍ പച്ചക്കറിത്തോട്ട നിര്‍മ്മാണം ഔഷധത്തോട്ട നിര്‍മ്മാണം ,സയന്‍സ് ക്വിസ് , പ്രഭാഷണ മത്സരങ്ങള്‍ , പ്രകൃതി പഠന ക്യാമ്പുകള്‍ മുതലായവ നടത്തി വരുന്നു
| കുട്ടികളില്‍ ശാസ്ത്ര അവബോധവും ശാസ്ത്ര താല്‍പര്യവും വളര്‍ത്തുന്നതിനായി സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ നേതൃത്വത്തില്‍ പച്ചക്കറിത്തോട്ട നിര്‍മ്മാണം ഔഷധത്തോട്ട നിര്‍മ്മാണം ,സയന്‍സ് ക്വിസ് , പ്രഭാഷണ മത്സരങ്ങള്‍ , പ്രകൃതി പഠന ക്യാമ്പുകള്‍ മുതലായവ നടത്തി വരുന്നു

* '''മലയാളം ക്ലബ്ബ്'''

ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മലയാളം ക്ലബ് പ്രവര്‍ത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തില്‍ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തി വരുന്നു. | ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മലയാളം ക്ലബ് പ്രവര്‍ത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തില്‍ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തി വരുന്നു. | ||
* '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''

വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ മുതലായവ നടത്തി വരുന്നു. | വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ മുതലായവ നടത്തി വരുന്നു. |