Jump to content
സഹായം

"ചൂലാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

194 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
മുളന്തണ്ട് ചെത്തിമിനുക്കി ഖലം എന്ന് വിളിക്കുന്ന പേനയുണ്ടാക്കി കരി കലക്കിയുണ്ടാക്കുന്ന മഷിയില്‍ മുക്കി എഴുത്ത് പഠിക്കുന്ന കാലം. കാച്ചിത്തുണിയും തട്ടവും കുപ്പായവുമിട്ട മുസ്ലിം പെണ്‍കുട്ടികളും മൊട്ടത്തലയും ചുവന്ന കരയുമുള്ള കിണ്ടന്‍ തുണിയുടുത്ത് വരുന്ന ആണ്‍കുട്ടികളും. പലര്‍ക്കും ഷര്‍ട്ടുണ്ടായിരുന്നില്ല.  

മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാര്‍ പ്രദേശത്ത് 1930 കളില്‍ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാരീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികള്‍ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാല്‍ മാനേജറായിരുന്ന കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കാക്കാട്ട് തറവാട്ടിലെ കുട്ടികളെ മുഴുവന്‍ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. സ്കൂളിന്റെ മുമ്പിലെ കുഞ്ഞായിന്‍ കുട്ടിക്കായുടെ ചായപ്പീടികയില്‍ കാപ്പിക്ക് ഒരു കാശും ചായക്ക് മൂന്ന് കാശും ഒരടുക്ക് പുട്ടിന് മൂന്ന് കാശും (ഒരണ സമം 6 കാശ്, 16 അണ സമം ഒരു രൂപ, ഒരുറുപ്പികക്ക് 16 ഗുണം 6 സമം 96കാശ്).  

വീടുകളില്‍ പല്ലുതേയ്ക്കാന്‍ ഉമിക്കരിയും ചൂടുകാലത്ത് വിയര്‍പ്പകറ്റാന്‍ പാളവിശറിയും വെള്ളം കോരാന്‍ പാളയും. രാത്രി യാത്രക്കാര്‍ക്ക് വെളിച്ചമേകയിരുന്നത് ചൂട്ടുകറ്റകള്‍. കടകളില്‍ ഒാലച്ചൂട്ട് വില്‍പ്പനക്കുണ്ടായിരുന്നു.
വീടുകളില്‍ പല്ലുതേയ്ക്കാന്‍ ഉമിക്കരിയും ചൂടുകാലത്ത് വിയര്‍പ്പകറ്റാന്‍ പാളവിശറിയും വെള്ളം കോരാന്‍ പാളയും. രാത്രി യാത്രക്കാര്‍ക്ക് വെളിച്ചമേകയിരുന്നത് ചൂട്ടുകറ്റകള്‍. കടകളില്‍ ഒാലച്ചൂട്ട് വില്‍പ്പനക്കുണ്ടായിരുന്നു.<br>
 
കടപ്പാട്: സ്കൂള്‍ പൂര്‍വാധ്യാപകന്‍ എന്‍. ഖാദര്‍ മാസ്റ്റര്‍ ആരാമ്പ്രം
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/342427" എന്ന താളിൽനിന്ന് ശേഖരിച്ചത്