"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. കിളിമാനൂർ (മൂലരൂപം കാണുക)
15:25, 24 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2017→ചരിത്രം
വരി 52: | വരി 52: | ||
ജഡ്ജിയായിരുന്ന ശ്രീ ബാലഗംഗാധരൻനായർ ഡോക്ടർ ശിവശങ്കരപ്പിള്ള ,കേണൽ ശ്രീ നാരായണൻനായർ ,തുടങ്ങിയവർ പൂർവ്വവിദ്യാര്ഥികളാണ്പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു .122 കുട്ടികളും എട്ടു അധ്യാപകരുമുണ്ട്.ലോകപ്രശസ്‌ത ചിത്രകാരനായ രാജാരവിവർമ്മയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ കിളിമാനൂരിന്റെ മണ്ണിൽ ,''ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം''എന്ന ഓ.എൻ.വി.കുറുപ്പിന്റെ വരികൾ സ്മരിച്ചുപോകുന്ന നെല്ലിമരം ഉള്ള വിദ്യാലയാങ്കണം ഗ്രാമീണസൗന്ദര്യത്തിന്റെ ശാലീനത പ്രതിഫലിപ്പിക്കുന്നു . | ജഡ്ജിയായിരുന്ന ശ്രീ ബാലഗംഗാധരൻനായർ ഡോക്ടർ ശിവശങ്കരപ്പിള്ള ,കേണൽ ശ്രീ നാരായണൻനായർ ,തുടങ്ങിയവർ പൂർവ്വവിദ്യാര്ഥികളാണ്പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു .122 കുട്ടികളും എട്ടു അധ്യാപകരുമുണ്ട്.ലോകപ്രശസ്‌ത ചിത്രകാരനായ രാജാരവിവർമ്മയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ കിളിമാനൂരിന്റെ മണ്ണിൽ ,''ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം''എന്ന ഓ.എൻ.വി.കുറുപ്പിന്റെ വരികൾ സ്മരിച്ചുപോകുന്ന നെല്ലിമരം ഉള്ള വിദ്യാലയാങ്കണം ഗ്രാമീണസൗന്ദര്യത്തിന്റെ ശാലീനത പ്രതിഫലിപ്പിക്കുന്നു . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == മലയാളത്തിളക്കം പഠനപരിപാടിയിലൂടെ പിന്നാക്കനിലവാരം ഉള്ള കുട്ടികൾക്ക് അക്ഷരങ്ങളും,ചിഹ്‌നങ്ങളും ഏറെക്കുറെ ഉറപ്പിക്കാൻ കഴിഞ്ഞു .സബ്ജില്ലാതല അറബിക് കലോത്സവത്തിൽ ഓവർ ഓൾ രണ്ടാംസ്ഥാനം നേടി .വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടക്കുന്നുനാലാംക്ലാസ്സിലെ നീതുകൃഷ്ണയുടെ കവിത ചുവടെകൊടുക്കുന്നു പാറിനടന്നു പാടംതോറും കിട്ടിയവിത്തുവിതക്കാൻ തേടിയലഞ്ഞു വലഞ്ഞുപാവം ഇത്തിരിതണലും,നനവും അവളാനെല്ലിനെ ,തണലിൽവെച്ചു നഖം കൊണ്ടെല്ലാമണ്ണുംനീക്കി യെറിഞ്ഞുപാവമാംകിളി നെല്ലെടുത്തിട്ടുവിതച്ചു പുഴയിൽമുങ്ങിക്കുളിച്ചാനല്ലകിളി ചിറകുകുടഞ്ഞു പലപ്രാവശ്യം | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == മലയാളത്തിളക്കം പഠനപരിപാടിയിലൂടെ പിന്നാക്കനിലവാരം ഉള്ള കുട്ടികൾക്ക് അക്ഷരങ്ങളും,ചിഹ്‌നങ്ങളും ഏറെക്കുറെ ഉറപ്പിക്കാൻ കഴിഞ്ഞു .സബ്ജില്ലാതല അറബിക് കലോത്സവത്തിൽ ഓവർ ഓൾ രണ്ടാംസ്ഥാനം നേടി .വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടക്കുന്നുനാലാംക്ലാസ്സിലെ നീതുകൃഷ്ണയുടെ കവിത ചുവടെകൊടുക്കുന്നു പാറിനടന്നു പാടംതോറും കിട്ടിയവിത്തുവിതക്കാൻ തേടിയലഞ്ഞു വലഞ്ഞുപാവം ഇത്തിരിതണലും,നനവും അവളാനെല്ലിനെ ,തണലിൽവെച്ചു നഖം കൊണ്ടെല്ലാമണ്ണുംനീക്കി യെറിഞ്ഞുപാവമാംകിളി നെല്ലെടുത്തിട്ടുവിതച്ചു പുഴയിൽമുങ്ങിക്കുളിച്ചാനല്ലകിളി ചിറകുകുടഞ്ഞു പലപ്രാവശ്യം തളർന്നിട്ടും തളർന്നില്ലായെന്നു | ||
മനസ്സിനെയറിയിച്ചു കുറേദിവസംനെല്ലിനെ | |||
സംരക്ഷിച്ചാകിളി കുറച്ചുനാൾ | |||
കൂടിക്കഴിഞ്ഞുനെല്ലെല്ലാം | |||
പാടത്തുവിളഞ്ഞു കുഞ്ഞിക്കിളിക്ക്‌സന്തോഷമായി | |||
കിളിയപ്പോൾപഴയകാലംവീണ്ടുമോർത്തു ......... | |||
Virus-free. www.avast.com | |||
[[ചിത്രം:library.jpeg]] | [[ചിത്രം:library.jpeg]] | ||
<font color=purple> | <font color=purple> |