"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുമാരനല്ലൂർ ഡിവി എൽപിഎസ് (മൂലരൂപം കാണുക)
14:21, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
# ഡോ. രാജലക്ഷ്മി | # ഡോ. രാജലക്ഷ്മി | ||
# കല പി നായര്‍ | # കല പി നായര്‍ | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== | |||
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പരിപാടിയുടെ സ്‌കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ ജനുവരി 27-ാം തീയതി 11 മണിക്ക് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. രേണുകാശശി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ശ്രീ.സി.എന്‍.ശങ്കരന്‍ നമ്പൂതിരി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സി.റ്റി.ഹരി, മാതൃസംഗമം പ്രസിഡന്റ് ശ്രീമതി മഞ്ചു സജീവ്, ഹെഡ്മാസ്റ്റര്‍ ശ്രീ. എം.വി.നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍ പ്രധാനാദ്ധ്യാപകന്‍ ശ്രീ. കെ.എസ്.കൃഷ്ണന്‍ നമ്പൂതിരിപ്പാട് പദ്ധതിയുടെ വിജയത്തിനായുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളുമായി ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് പി.റ്റി.എ പൊതുയോഗം നടത്തി സ്‌കൂള്‍ ഡവലപ്‌മെന്റ് പ്ലാന്‍ ചര്‍ച്ചചെയ്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== |