"സഹായം:താൾ മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 92: | വരി 92: | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | ||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍== | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍== | ||
വരി 114: | വരി 105: | ||
(അവതരിപ്പിക്കുന്ന താളിന്റെ അവസാനമായി <nowiki> [[വര്‍ഗ്ഗം:എന്‍.സി.സി. / സ്കൗട്ട് / ക്ലബ്ബ് ]] </nowiki>എന്ന് ഉള്‍പ്പെടുത്തുക) | (അവതരിപ്പിക്കുന്ന താളിന്റെ അവസാനമായി <nowiki> [[വര്‍ഗ്ഗം:എന്‍.സി.സി. / സ്കൗട്ട് / ക്ലബ്ബ് ]] </nowiki>എന്ന് ഉള്‍പ്പെടുത്തുക) | ||
<!-- ആവശ്യമില്ലാത്ത വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുക --> | <!-- ആവശ്യമില്ലാത്ത വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുക --> | ||
== എന്റെ നാട് == | |||
പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു. | |||
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്. | |||
1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു. <br/>അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി നാല്‍പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും <br/>അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. | |||
==പ്രാദേശിക പത്രം== | |||
( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി അന്വേഷണാത്മക ഭാഷാ പ്രൊജക്ട് പ്രവര്‍ത്തനങ്ങള്‍ ഓരോ സ്കൂളിലും പ്രാവര്‍ത്തികമാക്കുകയും ഇവയുടെ റിപ്പോര്‍ട്ട് പ്രത്യേക താളിലായി ഉള്‍പ്പെടുത്തുകയും ചെയ്യണം ഈ താളുകളുടെ കണ്ണി ഇവിടെ ഉള്‍പ്പെടുത്തുക. | |||
റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന താളിന്റെ അവസാനമായി <nowiki> [[വര്‍ഗ്ഗം:പ്രാദേശിക പത്രം]] </nowiki>എന്ന് ഉള്‍പ്പെടുത്തുക) | |||
==നാടോടി വിജ്ഞാന കോശം== | ==നാടോടി വിജ്ഞാന കോശം== | ||
( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി അന്വേഷണാത്മക ഭാഷാ പ്രൊജക്ട് പ്രവര്‍ത്തനങ്ങള്‍ ഓരോ സ്കൂളിലും പ്രാവര്‍ത്തികമാക്കുകയും ഇവയുടെ റിപ്പോര്‍ട്ട് പ്രത്യേക താളിലായി ഉള്‍പ്പെടുത്തുകയും ചെയ്യണം ഈ താളുകളുടെ കണ്ണി ഇവിടെ ഉള്‍പ്പെടുത്തുക. | ( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി അന്വേഷണാത്മക ഭാഷാ പ്രൊജക്ട് പ്രവര്‍ത്തനങ്ങള്‍ ഓരോ സ്കൂളിലും പ്രാവര്‍ത്തികമാക്കുകയും ഇവയുടെ റിപ്പോര്‍ട്ട് പ്രത്യേക താളിലായി ഉള്‍പ്പെടുത്തുകയും ചെയ്യണം ഈ താളുകളുടെ കണ്ണി ഇവിടെ ഉള്‍പ്പെടുത്തുക. | ||
റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന താളിന്റെ അവസാനമായി <nowiki> [[വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം]] </nowiki>എന്ന് ഉള്‍പ്പെടുത്തുക) | റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന താളിന്റെ അവസാനമായി <nowiki> [[വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം]] </nowiki>എന്ന് ഉള്‍പ്പെടുത്തുക) |