"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ് (മൂലരൂപം കാണുക)
19:28, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കുമാരപുരം ,പട്ടം,ശ്രീകാര്യം,ഉളളൂര്‍, മേഖലകളിലെ വിദ്യാര്‍ഥ്തികള്‍ക്കു് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു വേണ്ടി സര്‍വ്വശ്രീ ടി.പി ജനാര്‍ദ്ദനന്‍,ഡബ്ള്യൂ.സാം,കുമാരപുരം പൊന്നന്‍ കോണ്‍ട്രാക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്കൂള്‍ നിര്‍മ്മാണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.മെഡിക്കല്‍ കോളേജ് വികസനത്തിനു വേണ്ടി ആരോഗ്യവകുപ്പ് അക്വയര്‍ ചെയ്ത ഏഴു് ഏക്കര്‍ പതിനഞ്ചു് സെന്‍റ് സ്ഥലത്ത് സ്കൂള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ.തങ്കവേലു ചെയര്‍മാനും ഡബ്ള്യൂ.സാം സെക്രട്ടറിയുമായി നിര്‍മ്മാണസമിതി രൂപീകരിച്ചു.1964ല്‍സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തോടൊപ്പംതന്നെ മെഡിക്കല്‍ കോളേജ് ബോയ്സ് ഹോസ്ററലിന്‍റെ രണ്ടു മുറികളിലായി സ്കൂളും ആരംഭിച്ചു. | |||
ആദ്യത്തെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.പൊന്നയ്യനായിരുന്നു.1966 ജൂണില്‍ സംപൂര്‍ണ്ണ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1970ല്‍ പ്രധാനകെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി.18-5-1964ല്‍ പ്രവേശനം നേടിയ ശ്രീമതി എസ്.രേണുകാകുമാരിയാണു് ആദ്യ വിദ്യാര്‍ത്ഥിനി.1991ല്‍ സ്കൂളിനു് സ്വന്തമായി കളിസ്ഥലം നിര്‍മ്മിച്ചു. 1998ല്‍ സ്കൂള്‍ ഹയര്‍സെക്കന്‍ററിയായി ഉയര്‍ത്തപ്പെട്ടു.XI,XII ക്ളാസ്സുകളിലായി 12 ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ വി.ശിവന്‍കുട്ടി എം എല്‍ എ യെ പോലെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക രംഗങ്ങളില്‍ കഴിവു തെളിയിച്ച അനേകം പേര്‍ ഈ വിദ്യാലയത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി പോയിട്ടുണ്ട് നഗരത്തിലെ പല സ്കൂളുകളേയും പോലെ വേണ്ടത്ര പരിഗണനയും പരിചരണവും കിട്ടാതെകിടന്ന സ്കൂള്‍ ഇപ്പോള്‍ ഉയര്‍ ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണു്.പ്രഥമാദ്ധ്യാപകനെ കൂടാതെ 7 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ പ്രിന്‍സിപ്പലിനെ കൂടാതെ 31 അദ്ധ്യാപകരുണ്ട്.ഇതില്‍ 7 പേര്‍ താത്കാലിക അദ്ധ്യാപകരാണു്. രണ്ടു് ലാബ് അസിസ്ററന്‍റു്മാരുടെ സേവനവും ലഭ്യമാണു്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |