Jump to content
സഹായം

"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
വിദ്യാര്‍ത്ഥികളുടെ നേതൃത്വഗുണം ഉയര്‍ത്തികൊണ്ടുവരുന്നതിനായി സ്ക്കൂള്‍പാര്‍ലമെന്‍റും വിവിധ ക്ലബ്ബുകളും  പ്രവര്‍ത്തിച്ച് വരുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വായനാദിനം, പരിസ്ഥിതി ദിനം,ലോകലഹരിവിരുദ്ധദിനം,ശിശുദിനം ,അധ്യാപകദിനം എന്നിവ ആചരിച്ച് വരുന്നു.

വിദ്യാലയ മുദ്ര
അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാര്‍ന്ന് പകര്‍ന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സര്‍ഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും വിദ്യാര്‍ത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവര്‍ത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേര്‍ക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു.
നൂറ്റാണ്ടിലേക്ക് നടന്നടുക്കുന്ന മാക്കൂട്ടം എ.എം.എല്‍. പി &യു.പി സ്കൂള്‍ ഈയൊരു കാഴ്ചപ്പാടിലാണ് ഒാരോ വിദ്യാലയ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ദൈനം ദിന ക്ലാസ് റൂം പ്രവര്‍ത്തനങ്ങളോടൊപ്പം കലാ കായിക മേളകള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകള്‍, ക്വിസ് മല്‍സരം, ദിനാചരണം, ഒാണം-ക്രിസ്തുമസ്-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മല്‍സരങ്ങള്‍, പഠനക്യാമ്പ്, ഫീല്‍ഡ് ട്രിപ്പ്, തനതു പ്രവര്‍ത്തനം, പരിഹാരബോധനം, സ്കൂള്‍ സ്പോര്‍ട്സ് & ഗെയിംസ്, വാര്‍ഷികാഘോഷം തുടങ്ങിയവയിലൂടെ സമ്പന്നമായ അനുഭവങ്ങള്‍ പ്രദാനം ചെയ്തതുകൊണ്ടാണ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാവാന്‍ സ്കൂളിന് കഴിഞ്ഞത്.
സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തില്‍ രൂപപ്പെടുന്ന വൈവിധ്യമാര്‍ന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിര്‍വഹിക്കപ്പെടേണ്ടത് എന്നും കേവലമായി അറിവിനും പുറം കാഴ്ചകള്‍ക്കുമപ്പുറം തിരിച്ചറിവിനും ഉള്‍ക്കാഴ്ചക്കുമാണ് പ്രാധാന്യം നല്‍കപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മാക്കൂട്ടത്തിലെ മികവിന്റെ ഒാരോ മുദ്രകളും.
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
കോഴിക്കോട് -വയനാട് റൂട്ടില്‍ ( എന്‍.എച്ച്-212)  പതിമംഗലത്താണ്  അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍(ഇംഗ്ലീഷ് മീഡിയം )സ്തിഥി ചെയ്യുന്നത്.12  ക്ലാസ് മുറികളും  വിശാലമായ ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ് റൂമുകളും , പ്രെയര്‍ ഹാളും ,സെമിനാര്‍ ഹാളുമുള്ള ഈ സ്ഥാപനം പൂര്‍ണ്ണ സൗകര്യങ്ങളുള്ള മൂന്ന് നില കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പതിനഞ്ച് കുട്ടികള്‍ക്ക് ഒരു ടോയിലറ്റ് എന്ന തോതില്‍  പ്രാധമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്നുള്ള സൗകര്യവും , വിശാലമായ കളിസ്ഥലവും സ്ക്കൂളില്‍ ഉണ്ട്.

65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340944" എന്ന താളിൽനിന്ന് ശേഖരിച്ചത്