"ഗവ. യു പി ജി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി ജി എസ് ഫോർട്ട് (മൂലരൂപം കാണുക)
14:39, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചര്‍, | ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചര്‍, | ||
ശ്രീ അനന്ത കൃഷ്ണഅയ്യര്‍, ശ്രീ ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീ സരസ്വതി അമ്മാള്‍ മുതലായവര്‍ അധ്യാപകര്‍ ആയിരുന്നു.ആദ്യകാലങ്ങളില്‍ നാല്പതിന്മേല്‍ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ഇന്ന് കാണുന്ന H ആകൃതിയില്‍ ഉള്ള കെട്ടിടം നിര്‍മിക്കപ്പെട്ടു. തുടര്‍ന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിര്‍മിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതരരംഗങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയിരുന്നു. | ശ്രീ അനന്ത കൃഷ്ണഅയ്യര്‍, ശ്രീ ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീ സരസ്വതി അമ്മാള്‍ മുതലായവര്‍ അധ്യാപകര്‍ ആയിരുന്നു.ആദ്യകാലങ്ങളില്‍ നാല്പതിന്മേല്‍ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ഇന്ന് കാണുന്ന H ആകൃതിയില്‍ ഉള്ള കെട്ടിടം നിര്‍മിക്കപ്പെട്ടു. തുടര്‍ന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിര്‍മിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതരരംഗങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയിരുന്നു. | ||
പ്രശസ്ത ഗായികയും സംഗീത അധ്യാപികയുമായ പ്രൊ.അരുന്ധതി, ശ്രീ ലളിതാംബികാ IAS,മുന്‍ ഫോര്‍ട്ട് വാര്‍ഡ് കൌണ്‍സിലര്‍ ശ്രീമതി ഉദയലക്ഷ്മി മുതലായ പ്രഗത്ഭരായ വ്യക്തികള്‍ പൂര്‍വവിദ്യാര്‍ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |