"കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ് (മൂലരൂപം കാണുക)
12:54, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
1957 -ലെ ഒന്നാം കേരളം ഗവണ്മെന്റ് നിലവിൽ വന്ന ശേഷം പൊതു വിദ്ധഭാസ രംഗത്തു വൻ വിപ്പ്പ്ലവം തന്നെ നടന്നു .അന്നത്തെ വിദ്യാഭാസ മന്ത്രി ശ്രീ .ജോസഫ് മുണ്ടശേരി വളരെ ദീർഘ വീക്ഷണത്തോടെ ആവിഷ്കരിച്ച പൊതു വിദ്യാഭാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചതോടെ കേരളം യഥാർത്ഥത്തിൽ കലാപ കലുഷിതമായി .ജാതി മേധാവികൾ ഫണമുയർത്തിയാടി .ക്രിസ്ത്യൻ മിഷനറിയും മുസ്ലിം മിഷനറിയും നായർ ഈഴവ മേധാവിത്വവും ഒറ്റക്കെട്ടായി പ്രതിഷേധത്തെ ഏച്ചുകെട്ടി.പ്രതിപക്ഷത്തിന്റെ ഗൂഢ നീക്കങ്ങളിൽ കൂടി | 1957 -ലെ ഒന്നാം കേരളം ഗവണ്മെന്റ് നിലവിൽ വന്ന ശേഷം പൊതു വിദ്ധഭാസ രംഗത്തു വൻ വിപ്പ്പ്ലവം തന്നെ നടന്നു .അന്നത്തെ വിദ്യാഭാസ മന്ത്രി ശ്രീ .ജോസഫ് മുണ്ടശേരി വളരെ ദീർഘ വീക്ഷണത്തോടെ ആവിഷ്കരിച്ച പൊതു വിദ്യാഭാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചതോടെ കേരളം യഥാർത്ഥത്തിൽ കലാപ കലുഷിതമായി .ജാതി മേധാവികൾ ഫണമുയർത്തിയാടി .ക്രിസ്ത്യൻ മിഷനറിയും മുസ്ലിം മിഷനറിയും നായർ ഈഴവ മേധാവിത്വവും ഒറ്റക്കെട്ടായി പ്രതിഷേധത്തെ ഏച്ചുകെട്ടി.പ്രതിപക്ഷത്തിന്റെ ഗൂഢ നീക്കങ്ങളിൽ കൂടി | ||
പൊതുവിദ്യാഭാസ രംഗത്ത് പ്രശ്നങ്ങളുണ്ടന്ന് വരുത്തിത്തീർത്തു.വിദ്യാലയം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി ശ്രീ പി.പി നാരായണനാണ് .സ്കൂളിന് അനുമതി നൽകിക്കൊണ്ട് ഡിസ്ട്രിക്‌ട് ബോർഡ് അയച്ച ഓർഡറിലെ പേര് മാറ്റി നാണിശേരിയിലേക്കു മാറ്റാൻ നടത്തിയ ശ്രമം തിരിച്ചറിഞ്ഞു കോഴിക്കോട് ചെന്നു ഡിസ്ട്രിക്‌ട് ബോർഡ് പ്രസിഡന്റ് ശ്രീ പി.ടി ഭാസ്കരപ്പണിക്കരെ കാണുകയും സ്കൂളിൻറെ അനുമതിയിലുണ്ടായ പ്രശ്നം ചൂണിക്കാണിച്ചു ,പരിഹരിച്ചു കൊണ്ടുവരികയും ചെയ്തു എന്ന് ശ്രീ .പി .പി നാരായണൻ പറയുന്നു .സ്കൂൾ കെട്ടിടത്തിന് കുറ്റിയടിക്കാനും പണിത ശേഷം കംപ്ലീഷൻ റിപ്പോർട്ട് കൊടുക്കാനും എഞ്ചിനീയർ അനാസ്ഥ കണിച്ചതിനാൽ അവരെ പല തവണ പോയി കണ്ടതായി ആദ്യത്തെ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചർ പറയുന്നു . | പൊതുവിദ്യാഭാസ രംഗത്ത് പ്രശ്നങ്ങളുണ്ടന്ന് വരുത്തിത്തീർത്തു.വിദ്യാലയം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി ശ്രീ പി.പി നാരായണനാണ് .സ്കൂളിന് അനുമതി നൽകിക്കൊണ്ട് ഡിസ്ട്രിക്‌ട് ബോർഡ് അയച്ച ഓർഡറിലെ പേര് മാറ്റി നാണിശേരിയിലേക്കു മാറ്റാൻ നടത്തിയ ശ്രമം തിരിച്ചറിഞ്ഞു കോഴിക്കോട് ചെന്നു ഡിസ്ട്രിക്‌ട് ബോർഡ് പ്രസിഡന്റ് ശ്രീ പി.ടി ഭാസ്കരപ്പണിക്കരെ കാണുകയും സ്കൂളിൻറെ അനുമതിയിലുണ്ടായ പ്രശ്നം ചൂണിക്കാണിച്ചു ,പരിഹരിച്ചു കൊണ്ടുവരികയും ചെയ്തു എന്ന് ശ്രീ .പി .പി നാരായണൻ പറയുന്നു .സ്കൂൾ കെട്ടിടത്തിന് കുറ്റിയടിക്കാനും പണിത ശേഷം കംപ്ലീഷൻ റിപ്പോർട്ട് കൊടുക്കാനും എഞ്ചിനീയർ അനാസ്ഥ കണിച്ചതിനാൽ അവരെ പല തവണ പോയി കണ്ടതായി ആദ്യത്തെ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചർ പറയുന്നു . | ||
പുതിയ കെട്ടിടം ഉണ്ടാക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ തയാറാക്കി മൂസക്കുട്ടി മാസ്റ്ററും കോരൻ മാസ്റ്ററും കൂടി ഡിപ്പാർട്മെന്റിന് സമർപ്പിച്ചു .ആവശ്യമായ സ്ഥല വിസ്തൃതി ഒരു പ്രശ്നമായതിനാൽ കാക്കമണി ചെറിയ രാമൻ സൗജന്യമായി നൽകിയിരുന്ന ആദ്യ കാല ഓല ഷെഡ് നിലനിന്നിരുന്ന സ്ഥലത്തിന് വടക്കും കിഴക്കും സ്ഥലം പി.കെ ആയുസുമ്മയും ,പി. പി ആമിനയുമ്മയും സൗജന്യമായി നൽകി .അന്നത്തെ പഞ്ചായത്തു മെമ്പർ ശ്രീ .അലിമമ്മത് സ്ഥലം വിട്ടുകിട്ടുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണെന്നു അദ്ദഹത്തിന്റെ മരുമക്കൾ ഓർക്കുന്നു .സ്കൂളിന്റെ നിർമ്മിതിക്കായി വെൽഫെയർ കമ്മിറ്റി രൂപം കൊണ്ടത് മുതൽ നിർമാണം ഊർജിതമായി.നാടുണർന്നു .രാവും പകലും ഓടി നടന്നു കോട്ടടാനും കൂട്ടരും 1962 ആയപ്പോൾ കെട്ടിടം ഉത്ഘാടന തലത്തിലേക്കെത്തിച്ചു .അപ്പോഴേക്കും ഓല ഷെഡ് നിലം പൊത്താവുന്ന അവസ്ഥയിലായി .കാറ്റും മഴയും ശക്തി പ്രാപിച്ചപ്പോൾ കുട്ടികളുടെ രക്ഷയെ ഓർത്തു പുതിയ കെട്ടിടത്തിലേക്ക് നാട്ടുകാരുടെ സഹായത്തോടെ കയറിയിരിക്കുകയായിരുന്നു എന്ന് അന്നത്തെ പ്രധാനാധ്പിക കെ .നാരായണി ടീച്ചർ പറയുന്നു .ഉദഘാടന പരിപാടി പുതിയ കെട്ടിടത്തിൽ പഠനം തുടങ്ങുകയായിരുന്നു .കെട്ടിട നിർമാണ ചെലവിൽ വന്ന ബാധ്യത മൂലം കോരൻ മാസ്റ്റർക്ക് എറെ നാൾ ഒളിച്ചു കഴിയാൻറ്റി വന്നതായി അന്നത്തെ പഠിതാക്കളും നാട്ടുകാരും ഓർമ്മിക്കുന്നു .സ്വന്തം വീടിനും ജീവിത സുഖങ്ങൾക്കുമപ്പുറം നാടിന്റെ വികസനത്തിനും പൊതുകാര്യങ്ങള്കും തന്റെ സേവനം നൽകിയ ആദരണീയ വെക്തിതമായിയുന്നു കോരൻ മാസ്റ്ററുടേതെന്നു നാട്ടുകാർ ഓർക്കുന്നു . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |