"കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(34)
No edit summary
വരി 33: വരി 33:
    
1957 -ലെ  ഒന്നാം കേരളം ഗവണ്മെന്റ് നിലവിൽ വന്ന ശേഷം പൊതു വിദ്ധഭാസ രംഗത്തു വൻ വിപ്പ്പ്ലവം തന്നെ നടന്നു .അന്നത്തെ വിദ്യാഭാസ  മന്ത്രി ശ്രീ .ജോസഫ് മുണ്ടശേരി വളരെ ദീർഘ വീക്ഷണത്തോടെ ആവിഷ്കരിച്ച പൊതു വിദ്യാഭാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചതോടെ കേരളം യഥാർത്ഥത്തിൽ കലാപ കലുഷിതമായി .ജാതി മേധാവികൾ ഫണമുയർത്തിയാടി .ക്രിസ്ത്യൻ മിഷനറിയും മുസ്ലിം മിഷനറിയും നായർ ഈഴവ മേധാവിത്വവും ഒറ്റക്കെട്ടായി പ്രതിഷേധത്തെ ഏച്ചുകെട്ടി.പ്രതിപക്ഷത്തിന്റെ ഗൂഢ നീക്കങ്ങളിൽ കൂടി

പൊതുവിദ്യാഭാസ രംഗത്ത് പ്രശ്നങ്ങളുണ്ടന്ന് വരുത്തിത്തീർത്തു.
പൊതുവിദ്യാഭാസ രംഗത്ത് പ്രശ്നങ്ങളുണ്ടന്ന് വരുത്തിത്തീർത്തു.വിദ്യാലയം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി ശ്രീ പി.പി നാരായണനാണ് .സ്കൂളിന് അനുമതി നൽകിക്കൊണ്ട് ഡിസ്ട്രിക്‌ട് ബോർഡ് അയച്ച ഓർഡറിലെ പേര് മാറ്റി നാണിശേരിയിലേക്കു മാറ്റാൻ നടത്തിയ ശ്രമം തിരിച്ചറിഞ്ഞു കോഴിക്കോട് ചെന്നു ഡിസ്ട്രിക്‌ട് ബോർഡ് പ്രസിഡന്റ്  ശ്രീ പി.ടി ഭാസ്കരപ്പണിക്കരെ  കാണുകയും സ്കൂളിൻറെ അനുമതിയിലുണ്ടായ പ്രശ്നം ചൂണിക്കാണിച്ചു ,പരിഹരിച്ചു കൊണ്ടുവരികയും ചെയ്തു എന്ന് ശ്രീ .പി .പി നാരായണൻ പറയുന്നു .സ്കൂൾ കെട്ടിടത്തിന് കുറ്റിയടിക്കാനും പണിത ശേഷം കംപ്ലീഷൻ റിപ്പോർട്ട് കൊടുക്കാനും എഞ്ചിനീയർ അനാസ്ഥ  കണിച്ചതിനാൽ അവരെ പല തവണ പോയി കണ്ടതായി ആദ്യത്തെ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചർ പറയുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340278" എന്ന താളിൽനിന്ന് ശേഖരിച്ചത്