Jump to content
സഹായം

"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,500 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 126: വരി 126:
/home/pragash/Desktop/47238.2.jpg
/home/pragash/Desktop/47238.2.jpg
. സ്കൂള്‍ തലത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടന്നു
. സ്കൂള്‍ തലത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടന്നു
ജൂനിയര്‍ റെഡ് ക്രോസ്
1996 മുതല്‍ സ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസ് വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു.(അംഗത്വ നമ്പര്‍ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങള്‍ തുടങ്ങിയവയില്‍ ജെ.ആര്‍.സി വിദ്യാര്‍ത്ഥികള്‍ ഡ്രില്‍ അവതരിപ്പിക്കുന്നു. വര്‍ഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകള്‍ പങ്കെടുക്കുന്നു. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍, ആതുരാലയ സന്ദര്‍ശനം, യുദ്ധ വിരുദ്ധ ബോധവല്‍ക്കരണം, ജുവനൈല്‍ ഹോം സന്ദര്‍ശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ സ്കൂള്‍ ജെ.ആര്‍.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339912" എന്ന താളിൽനിന്ന് ശേഖരിച്ചത്