Jump to content
സഹായം

"വി പി എൽ പി എസ് ചൊക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,820 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:


== ചരിത്രം ==
== ചരിത്രം ==
ചരിത്രമുറങ്ങുന്ന ചൊക്ലിക്ക് വിദ്യാലങ്കാരൻ വി.സി. കുഞ്ഞിരാമൻ വൈദ്യരുടെ അപൂർവ്വമായ സംഭാവനയാണ് ചൊക്ലി.വി.പിഎൽ പി സ്കൂൾ.എലിമെന്ററി സ്കൂൾ ആയി നേരത്തെ പ്രവർത്തനം തുടങ്ങി എങ്കിലും 1957 ലാണ് 48 കുട്ടികകളും 4 അധ്യാപകരുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ വിദ്യാലയം ആരംഭിച്ചത്.1973 ൽ നാല് ക്ലാസ്സിനും ഡിവിഷൻ ക്ലാസ്സ് ഉണ്ടായി എങ്കിലും ഇന്ന് ഓരോ ഡിവിഷനുകളായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.  മാനേജ്മെന്റിന്റെ കീഴിൽ ഒരേ കെട്ടിട സമുച്ചയത്തിൽ വി.പി ഓറിയന്റൽ ഹൈസ്കൂൾ കൂടി ഉള്ളത് കുട്ടികൾക്ക് ഫലത്തിൽ 1 മുതൽ 10 വരെയുള്ള പഠനം ഇവിടെ സാധ്യമാവുന്നു. നാളിതുവരെ അക്കാദമിക മേഖലയിലും മറ്റിതര മേഖലകളിലും വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നു.എൽ.എസ് എസ്., സ്കൂൾ കലോത്സവം, ഇതിന്റെ ഭാഗമായ അറബിക് കലോത്സവം, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകൾ, പഠന നിലവാരം,  മറ്റ് സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിലൊക്കെ മികവുകൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പ്രാമുഖ്യം നൽകി വരുന്നു. പ്രീ പ്രൈമറി ഇംഗ്ലീഷ്മീഡിയം ഇതോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. സുശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും സുദൃഡമായ സാമൂഹ്യ പങ്കാളിത്തവും നമ്മുടെ മുഖമുദ്രയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339748" എന്ന താളിൽനിന്ന് ശേഖരിച്ചത്