Jump to content
സഹായം

"ഗവ എൽ പി എസ് താഴത്തുവടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി 2017
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ  മണിമല ആറിൻ തീരത്തു താഴത്തുവടകര  എന്ന കൊച്ചു ഗ്രാമത്തിൻ്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് താഴത്തുവടകര ഗവ:ലോവർ പ്രൈമറി സ്കൂൾ.
.1897 ൽ  രാജ ഭരണ  കാലത്ത്‌  തന്നെ ഈ പ്രദേശത്തുഉള്ളവർ അക്ഷയ ഖനി  നുകരനായി മുളകൊണ്ടുള്ള ഷെഡിൽ  വിദ്യ അഭ്യസിച്ചിരുന്നു .1910 ൽ തിരുവല്ലക്കാരൻ രാമൻ പിള്ള സർ തുടങ്ങി വച്ച  കളരിയാണ് പിന്നീട് 1913 ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചത് .
ഇന്ന്  പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 61 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു ഹെഡ് മിസ്ട്രസ് ശ്രീ മതി സുജ വി ജി യുടെ നേതൃത്വത്തിൽ 4  അധ്യാപകരും 3  അനധ്യാപകരും  സ്‌ക്കൂളിന്റെ  പ്രവർത്തനങ്ങൾ സുഖമമായി നടത്തി വരുന്നു . പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു . എല്ലാവർക്കും സബ് ജില്ലാ  ജില്ലാ മത്സരങ്ങളിൽ  അവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നു .
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339730" എന്ന താളിൽനിന്ന് ശേഖരിച്ചത്