"ജി എൽ പി എസ് ആമയിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ആമയിട (മൂലരൂപം കാണുക)
15:01, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2017→ചരിത്രം
വരി 31: | വരി 31: | ||
പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി സ്ക്കൂള്‍ " | പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി സ്ക്കൂള്‍ " | ||
എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗവ.എല്‍.പി.എസ്.ആമയിട. | എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗവ.എല്‍.പി.എസ്.ആമയിട. | ||
എട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന | എട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന. സ്ക്കൂളിന്‍െറ പഴയ കെട്ടിടത്തിന് സ്ഥലം തന്ന് സഹായിച്ചത് കാറാടി കുടുംബവും ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒാഫീസ്,കളിസ്ഥലം എന്നിവയ്ക്ക് സ്ഥലം തന്നത് ആലപ്പാട്ട് കുടുംബവുമാണ്.115 വര്‍ഷം പിന്നിടുന്ന സ്ക്കുള്‍ കലാകായിക ,സംസ്കാരിക ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ ഒട്ടേറെ പ്രഗല്‍ഭരെ സംഭാവന ചെയ്തിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |