"എ.എം.എൽ.പി.എസ് പുത്തൂർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് പുത്തൂർവട്ടം (മൂലരൂപം കാണുക)
13:00, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Sreeramyam (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|AMLPS PUTHURVATTAM }} | {{prettyurl|AMLPS PUTHURVATTAM }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പുത്തൂര്‍വട്ടം | ||
| ഉപ ജില്ല= ബാലുശ്ശേരി | | ഉപ ജില്ല= ബാലുശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 47507 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1931 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= തുരുത്യാട് .പിഒ, ബാലുശ്ശേരി . വഴി | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 673612 | ||
| സ്കൂള്‍ ഫോണ്‍= ......................... | | സ്കൂള്‍ ഫോണ്‍= .04962706336........................ | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= puthoorvattam0@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ബാലുശ്ശേരി | | ഉപ ജില്ല= ബാലുശ്ശേരി | ||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 17 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 32 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 49 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= കെ.പി. സുരേഷ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പി.എന്‍.ഗിരീഷ് | ||
| സ്കൂള്‍ ചിത്രം= 475071.jpg | | സ്കൂള്‍ ചിത്രം= 475071.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ | കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍വട്ടം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ബാലുശ്ശേരി പട്ടണത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ വടക്കായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
എണ്പത്തിയഞ്ചുവയസ്സിന്റെ പ്രൗഢിയില്‍ പുത്തന്‍ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോള്‍ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ശ്രീ.പൂന്നോട്ടുമല്‍ ഗോപാലന്‍ നായര്‍ എന്ന മഹാനുഭാവന്‍ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1931ല്‍ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. ഒരു ഒാത്തുപള്ളിക്കൂടമായാണ് ആദ്യപ്രവര്‍ത്തനം തുടങ്ങിയത്. . അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോര്‍ത്തുമുണ്ടായിരുന്നു. നാനാജാതിയില്‍പെട്ടകുട്ടികള്‍ ഒരുമിച്ചിരുന്ന് പഠിച്ചു. ആദ്യഘട്ടത്തില്‍1 മുതല്‍ 5 വരെ ക്ലാസ്സുകളുണ്ടായിരുന്നു. ശ്രീ പുന്നോട്ടുമ്മല്‍. ഗോപാലന്‍ നായരായിരുന്നു പ്രാധാനധ്യാപകന്‍. തുടര്‍ന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തു. തുടക്കത്തില്‍ പുന്നോട്ടുമ്മല്‍. ഗോപാലന്‍ നായര്‍ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ ബാലന്രും തുടര്‍ന്ന് ഒ. നാരായണി അമ്മയും മാനേജര്‍മാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികള്‍ നേടി. 1985ല്‍ നാട്ടുകാരുടേയും പരേതനായ ശ്രീ. ഒതയോത്ത് നാരായണന്‍ മാസ്റ്ററുടേയും അശ്രാന്തപരിശ്രമ ഫലമായി യു പി സ്‌കൂളായി ഇതിനെ ഉയര്‍ത്താന്‍ സാധിച്ചു. പഴയകാലത്ത് ഈ വിദ്യാലയത്തിലെത്തിപ്പെടാന്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിട്ടെങ്കില്‍ ഇന്ന് യാത്രാ സൗകര്യത്തിലും പഠന സഹായകമേഖലകളിലും മുമ്പന്തിയില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ ഉല്‍പ്പെടെ വിവിധ ലാബുകള്‍, പ്രീപ്രൈമറി, ഉച്ചഭക്ഷണശാല, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂള്‍ ക്ലാസ്സ് ലൈബ്രറികള്‍, ക്ലബ്ബുകള്‍, സ്‌കൗട്ട്, ഖഞഇ, ജനാധിപത്യവേദികള്‍ എന്നിവ വിദ്യാലയത്തിന്റെ മികവുകള്‍ തന്നെ. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |