Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:

== കഞ്ഞിപ്പുര ==
== കഞ്ഞിപ്പുര ==
വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.
== പൂന്തോട്ടം ==
== പൂന്തോട്ടം ==
  മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് പൂന്തോട്ടം പരിപാലിക്കുന്നു.
  മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് പൂന്തോട്ടം പരിപാലിക്കുന്നു.
== സ്കൂൾബസ്സ്==
== സ്കൂൾബസ്സ്==
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് വിദ്യാലയത്തിന് സ്വന്തമായി ഒരു സ്ക്കൂൾ ബസ്സുണ്ട്. കുട്ടികളുടെ സൗകര്യാർത്ഥം എല്ലാ ഭാഗത്തേക്കും ബസ് പോകുന്നുണ്ട്. ബസ്സിൽ കുട്ടികളെ ശ്രദ്ധിക്കുന്നതിനായി അധ്യാപകർ പോകാറുണ്ട്.
== വൈദൄുതീകരിച്ചക്ളാസ്‍മുറികൾ ==
== വൈദൄുതീകരിച്ചക്ളാസ്‍മുറികൾ ==
== എല്ലാക്ളാസിലും ഫാൻ ==
== എല്ലാക്ളാസിലും ഫാൻ ==
വരി 57: വരി 59:
== കളിഉപകരണങ്ങൾ ==
== കളിഉപകരണങ്ങൾ ==
== കിണ൪ ==
== കിണ൪ ==
കിണർ: വിദ്യാലയത്തിൽ വറ്റാത്ത കിണറുണ്ട്. കിണറിന് ആൾമറയും ,ഗ്രില്ലും ഇട്ട് സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. കിണറിന്റെയടുത്തു തന്നെ വെള്ളം ശേഖരിച്ചു വെക്കുന്നതിനുള്ള ടാങ്കുണ്ട്. പൈപ്പ് സൗകര്യവുമുണ്ട്.
വിദ്യാലയത്തിൽ വറ്റാത്ത കിണറുണ്ട്. കിണറിന് ആൾമറയും ,ഗ്രില്ലും ഇട്ട് സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. കിണറിന്റെയടുത്തു തന്നെ വെള്ളം ശേഖരിച്ചു വെക്കുന്നതിനുള്ള ടാങ്കുണ്ട്. പൈപ്പ് സൗകര്യവുമുണ്ട്.
== പച്ചക്കറിത്തോട്ടം ==
== പച്ചക്കറിത്തോട്ടം ==
പച്ചക്കറിത്തോട്ടം: കുട്ടികളും അധ്യാപകരും ചേർന്നുണ്ടാക്കിയ നല്ല ഒരു പച്ചക്കറിത്തോട്ടം വിദ്യാലയത്തിലുണ്ട്.ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
പച്ചക്കറിത്തോട്ടം: കുട്ടികളും അധ്യാപകരും ചേർന്നുണ്ടാക്കിയ നല്ല ഒരു പച്ചക്കറിത്തോട്ടം വിദ്യാലയത്തിലുണ്ട്.ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
== കമ്പൄൂട്ടർലാബ്==
== കമ്പൄൂട്ടർലാബ്==
കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിലുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സിലുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
== കഞ്ഞിപ്പുര ==
== കഞ്ഞിപ്പുര ==
കഞ്ഞിപ്പുര: വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.
വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.
 
== കഥ പറയും ചുമരുകള്‍ ==
== കഥ പറയും ചുമരുകള്‍ ==
കഥാചിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ് സ്കൂളിന്‍റ ചുമരുകള്‍. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകള്‍ക്ക് അനുസ്തമായാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങള്‍ കുട്ടികളില്‍ വിരിയിക്കുന്നു.ഭാവനയുടെ വളര്‍ച്ചക്കും ചിന്തയുടെ പോഷണത്തിനും സര്‍ഗാത്മകത ഉണരുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകള്‍ ചിത്രസംമ്പുഷ്ടമാണ

[[പ്രമാണം:18743 .jpg2.jpg|thumb|ചുമരുകൾകും കഥപറയാനുണ്ട്]]
[[പ്രമാണം:18743 .jpg2.jpg|thumb|ചുമരുകൾകും കഥപറയാനുണ്ട്]]
വരി 99: വരി 99:

== വിശാലമായ കളിസ്ഥലം ==
== വിശാലമായ കളിസ്ഥലം ==
 
കുട്ടികളുടെ കായിക ശേഷി വർധിപ്പിക്കാനും, യഥേഷ്ടം കളിക്കാനും ഉതകുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കായികപരിശീലനം നൽകി വരുന്നു.
കുട്ടികള്‍ക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂര്‍ണമെന്‍റുകള്‍പോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട
[[പ്രമാണം:18743 IMG20170116103620.jpg|thumb|വിശാലമായ കളിസ്ഥലം]]
[[പ്രമാണം:18743 IMG20170116103620.jpg|thumb|വിശാലമായ കളിസ്ഥലം]]
== പൂന്തോട്ട നിര്‍മ്മാണം ==
== പൂന്തോട്ട നിര്‍മ്മാണം ==
 
⁠⁠⁠ മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട
സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട

205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339342" എന്ന താളിൽനിന്ന് ശേഖരിച്ചത്