"ജി.എച്ച്.എസ്.എസ്.ചെറുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.ചെറുവാടി (മൂലരൂപം കാണുക)
21:52, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2017→പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017)
വരി 68: | വരി 68: | ||
<big>'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27'''</big> | <big>'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27'''</big> | ||
ചെറുവാടി ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ 9.30 നു് വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും ഹൈസ്ക്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി.ലീന തോമസ്സ് വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.രാവിലെ 10.30 നു് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു. ബഹുമാന്യയായ വാര്‍ഡ് മെമ്പര്‍ ശ്രീമതി. പി ടി എ പ്രസിഡന്റ് ശ്രീ:സി.ടി.മജീദ്,വൈസ്:പ്രസിഡന്റ്മാരായ ശ്രീ:ജമാല്‍ , ശ്രീ.ശശി ,ശ്രീ.സലാം സാര്‍, പൂര്‍വ അധ്യാപകര്‍, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് 11 മണിക്ക് വാര്‍ഡ് മെമ്പര്‍ ചൊല്ലികൊടുത്ത ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ മററുള്ളവര്‍ ഏററുചൊല്ലി സ്ക്കൂളിന്റെ സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും ഏറെറടുത്തു. | ചെറുവാടി ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ 9.30 നു് വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും ഹൈസ്ക്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി.ലീന തോമസ്സ് വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.രാവിലെ 10.30 നു് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു. ബഹുമാന്യയായ വാര്‍ഡ് മെമ്പര്‍ ശ്രീമതി. പി ടി എ പ്രസിഡന്റ് ശ്രീ:സി.ടി.മജീദ്,വൈസ്:പ്രസിഡന്റ്മാരായ ശ്രീ:ജമാല്‍ , ശ്രീ.ശശി ,ശ്രീ.സലാം സാര്‍, പൂര്‍വ അധ്യാപകര്‍, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് 11 മണിക്ക് വാര്‍ഡ് മെമ്പര്‍ ചൊല്ലികൊടുത്ത ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ മററുള്ളവര്‍ ഏററുചൊല്ലി സ്ക്കൂളിന്റെ സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും ഏറെറടുത്തു. | ||
[[പ്രമാണം:ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും പ്രതിജ്ഞയും.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1]] | [[പ്രമാണം:ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും പ്രതിജ്ഞയും.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1 center]] | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |