"ഗവ. യു പി സ്കൂൾ ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ ഭരണിക്കാവ് (മൂലരൂപം കാണുക)
18:16, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം ==`ഭരണിക്കാവ് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കണ്ണമ്പള്ളിൽ ശ്രീ പരമേശ്വര പിള്ളയുടെ നേതൃത്വത്തിൽ ഒരു എയ്ഡഡ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അന്ന് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. കണ്ണമ്പള്ളിൽ കുടുംബാംഗങ്ങളുടെയും മഹത് വ്യക്തികളുടെയും പ്രോത്സാഹനം സ്കൂളിനുണ്ടായിരുന്നു. 1948 ൽ ഈ സ്കൂൾ പൂർണമായും സർക്കാരിന് വിട്ടുകൊടുത്തു. | == ചരിത്രം ==`ഭരണിക്കാവ് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കണ്ണമ്പള്ളിൽ ശ്രീ പരമേശ്വര പിള്ളയുടെ നേതൃത്വത്തിൽ ഒരു എയ്ഡഡ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അന്ന് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. കണ്ണമ്പള്ളിൽ കുടുംബാംഗങ്ങളുടെയും മഹത് വ്യക്തികളുടെയും പ്രോത്സാഹനം സ്കൂളിനുണ്ടായിരുന്നു. 1948 ൽ ഈ സ്കൂൾ പൂർണമായും സർക്കാരിന് വിട്ടുകൊടുത്തു. | ||
കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ 1956 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊരു യു. പി സ്കൂൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. സ്കൂളിന്റെ അഭ്യുദയകാംഷികളായ പ്രദേശവാസികൾ ഭരണിക്കാവ് ക്ഷേത്ര ഭരണ സമിതിയെ സമീപിച്ചു സ്കൂളിന്റെ സ്ഥല പരിമിതി അറിയിച്ചു. അതിന് പ്രകാരം ക്ഷേത്ര ഭരണ സമിതി ക്ഷേത്ര വക സ്ഥലത്തിന്റെ കുറച്ചു ഭാഗം കൂടി സ്കൂളിന് വിട്ടുകൊടുത്തു. അതാണ് ഇന്ന് കാണുന്ന സ്ഥലം. എ,ബി,സി,ഡി,ഇ,ഫ്,ജി എന്നിങ്ങനെ എട്ടോളം ഡിവിഷനുകളും 3000 ത്തോളം കുട്ടികളും ഇവിടെ അധ്യയനം നടത്തിയിരുന്നു. ഇവിടെനിന്നും പഠനം പൂർത്തിയാക്കി ഉന്നതങ്ങളിൽ എത്തിയവർ ധരാളം ഉണ്ട്. | കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ 1956 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊരു യു. പി സ്കൂൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. സ്കൂളിന്റെ അഭ്യുദയകാംഷികളായ പ്രദേശവാസികൾ ഭരണിക്കാവ് ക്ഷേത്ര ഭരണ സമിതിയെ സമീപിച്ചു സ്കൂളിന്റെ സ്ഥല പരിമിതി അറിയിച്ചു. അതിന് പ്രകാരം ക്ഷേത്ര ഭരണ സമിതി ക്ഷേത്ര വക സ്ഥലത്തിന്റെ കുറച്ചു ഭാഗം കൂടി സ്കൂളിന് വിട്ടുകൊടുത്തു. അതാണ് ഇന്ന് കാണുന്ന സ്ഥലം. എ,ബി,സി,ഡി,ഇ,ഫ്,ജി എന്നിങ്ങനെ എട്ടോളം ഡിവിഷനുകളും 3000 ത്തോളം കുട്ടികളും ഇവിടെ അധ്യയനം നടത്തിയിരുന്നു. ഇവിടെനിന്നും പഠനം പൂർത്തിയാക്കി ഉന്നതങ്ങളിൽ എത്തിയവർ ധരാളം ഉണ്ട്. | ||
ഭരണിക്കാവ് തെക്ക്, ഭരണിക്കാവ് വടക്ക്, കോമല്ലൂർ. വാത്തികുളം തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ കുട്ടികളും ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു. അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷിനോടുള്ള അതിപ്രമവും ഈ സ്കൂളിന്റെ ശോചനീയാവസ്ഥക്ക് കാരണമാകുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |