ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
NISABI V V (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Thazheppalii Bhagam JBS}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |||
| റവന്യൂ ജില്ല=കോഴിക്കോട് | |സ്ഥലപ്പേര്= | ||
| | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16840 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
| പഠന | |സ്കൂൾ വിലാസം=വലിയവളപ്പ്, ബീച്ച് റോഡ്, വടകര | ||
| പഠന | |പോസ്റ്റോഫീസ്=ബീച്ച് റോഡ് | ||
| മാദ്ധ്യമം= | |പിൻ കോഡ്=673103 | ||
| ആൺകുട്ടികളുടെ എണ്ണം= 198 | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ= | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=വടകര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വടകര | ||
| പി.ടി. | |വാർഡ്=45 | ||
| | |ലോകസഭാമണ്ഡലം=വടകര | ||
}} | |നിയമസഭാമണ്ഡലം=വടകര | ||
|താലൂക്ക്=വടകര | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=പൊതുവിദ്യാലയം | |||
|സ്കൂൾ വിഭാഗം=എയ്‌ഡഡ് | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=L P | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10=180 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=198 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=350 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുസ്സലാം | |||
|പി.ടി.എ. പ്രസിഡണ്ട്=ലത്തീഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗദ | |||
|സ്കൂൾ ചിത്രം=Tbjbs.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
== | വടകര താഴങ്ങാടിയിൽ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടർന്ന് 1935-ൽ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുൽ ഇസ്ലാം സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി.ആദ്യകാലഘട്ടത്തിൽ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ൽ 5- ക്ലാസ് എൽ.പി. വിഭാഗത്തിൽ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതൽ 4-ക്ലാസ് വരെയിളള എൽ. പി. വിദ്യാലയമായി പ്രവർത്തിക്കുന്നു. '''[[താഴെപള്ളി ഭാഗം ജെ ബി എസ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]''' | ||
PTA,SSG,എന്നിവയുടെ സഹായത്തോടെ | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | പൂർണ്ണമായും കോൺക്രീറ്റ് കെട്ടിടങ്ങൾ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ .ഹെഡ്മാസറ്റർ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം എന്നിവ പ്രവർത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാർക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ൽ കൂടുതൽ വിദ്യാർത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികൾ ഉണ്ട്. | ||
PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവൻ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | |||
'''സ്കൂളിലെ | == മാനേജ്‌മെന്റ് == | ||
വടകര എം ഐ സഭ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# ഇ.അസീസ് മാസ്റ്റ൪ | # ഇ.അസീസ് മാസ്റ്റ൪ | ||
#കെ.വി ഖാലിദ് മാസ്റ്റ൪ | #കെ.വി ഖാലിദ് മാസ്റ്റ൪ | ||
വരി 53: | വരി 96: | ||
# | # | ||
== | == നേട്ടങ്ങൾ == | ||
പ്രവർത്തിപരിചയമേളയിൽ സംസ്ഥാനതലം വരെ കുട്ടുകളെ എത്തിക്കാൻ കഴിഞ്ഞു. | |||
2008-2015 കാലയളവിൽ പത്തോളം കുട്ടികൾക്ക് LSS നേടാൻ കഴിഞ്ഞു. | |||
ക്ലസ്റ്റർ തലത്തിലും സബ് ജില്ലാ തലത്തിലും കായികമേളയിൽ തുടർച്ചയായി വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ ചാമ്പ്യൻഷിപ്പും നേടാൻ കഴിയുന്നുണ്ട്. | |||
അറബിക് കലാമേളയിൽ ചാമ്പ്യൻഷിപ്പും ഫസ്റ്റ് റണ്ണേഴ്സ് അപ്പും പല തവണ നേടിയിണ്ട്. | |||
ജനറൽ കലാമേളയിൽ ക്ലസ്റ്റർ തലത്തിൽ നിരവധി തവണ ഓവറോളും സബ് ജില്ലാ തലത്തിൽ(2014-2015)ഫസ്റ്റ് റണ്ണേഴ്സ് അപ്പും (2016-2017)സെക്കൻറ്റ് റണ്ണേഴ്സ് അപ്പും നേടാൻ കഴിയുന്നുണ്ട്. | |||
2004-2005 വർഷം മുതൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി ഇംഗ്ലീഷ് ഫെസ്റ്റ് , നഴ്സറികുട്ടികൾക്കുള്ള കിഡ്സ് ഫെസ്റ്റ് , മലയാളം മീഡിയം കുട്ടികൾക്കായുള്ള മലയാളം ഫെസ്റ്റ് , വാർഷികാഘോഷം എന്നിവ മികച്ച രീതിയിൽ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | |||
2015-മുതൽ അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അറബിക് എക്സ്പ്പോ സംഘടിപ്പിച്ചിട്ടുണ്ട്. | |||
2016-2017 വർഷത്തിൽ അറബിക് ടാലൻറ്റ് ക്വിസ്സ് മത്സരത്തിൽ സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും റവന്യു ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. | |||
അവധിക്കാലത്ത് മികച്ച അധ്യാപകരെ പങ്കെടുപ്പിച്ച് കൊണ്ട് കായികപരിശീലനം നടത്താൻ കഴിഞ്ഞു. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#പ്രൊഫ.നവാസ് നിസാ൪ | #''പ്രൊഫ.നവാസ് നിസാ൪:'' '''അന്ധതയെ തോൽപ്പിച്ച ചരിത്ര ഗവേഷകൻ കോഴിക്കോട് ജില്ലയിലെ വടകര താഴെഅങ്ങാടിയിലെ താഴപ്പള്ളിഭാഗം ജെ ബി സ്കൂൾ മുതൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സ്ഥാനം''' | ||
#മുജാഫിദ് ഗായക൯ | #മുജാഫിദ് ഗായക൯ | ||
#സീ ബഷീ൪ ചിത്രകാര൪ | #സീ ബഷീ൪ ചിത്രകാര൪ | ||
വരി 63: | വരി 115: | ||
#അ൯വ൪ ഗായക൯ | #അ൯വ൪ ഗായക൯ | ||
#ലത്തീഫ് മാസ്റ്റ൪ | #ലത്തീഫ് മാസ്റ്റ൪ | ||
# | #ഫൈസൽ എം | ||
#സക്കരിയ്യ മാസ്റ്റ൪ ടി കെ വി | #സക്കരിയ്യ മാസ്റ്റ൪ ടി കെ വി | ||
# | # | ||
വരി 72: | വരി 124: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വടകര പഴയബസ് സ്റ്റാന്റിൽനിന്നും 1 1/2കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് (വടകര റെയില് വേസ്റ്റേഷനില് നിന്ന് ഐസ് റോഡ് വഴി 1കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat= 11.6506076|lon=75.6056998 |zoom=16|width=800|height=400|marker=yes}} | |||
* വടകര പഴയബസ് | |||
| | |||
|} | |||
തിരുത്തലുകൾ