Jump to content
സഹായം

Login (English) float Help

"ചാമ്പാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= 14709_1.jpg‎|
| സ്കൂള്‍ ചിത്രം= 14709_1.jpg‎|
}}
}}
='''ചരിത്രം'''  
=='''ചരിത്രം'''==
തലശ്ശേരി താലൂക്കില്‍ വേങ്ങാട് പഞ്ചായത്തില്‍ ചാമ്പാട് ദേശത്ത് 1910 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.തുടക്കത്തില്‍ തന്നെ ഒരു താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1928ല്‍ നല്ലവരായ നാട്ടുകാരുടെ  
തലശ്ശേരി താലൂക്കില്‍ വേങ്ങാട് പഞ്ചായത്തില്‍ ചാമ്പാട് ദേശത്ത് 1910 ല്‍ ആണ് ഈ വിദ്യാലയം  
പരിശ്രമം കൊണ്ടാണ് ഈ കെട്ടിടത്തിനു സ്ഥിര അംഗീകാരം കിട്ടിയത്.പ്രമുഖരായ പല അധ്യാപരകരുടെയും സേവനം ഈ സ്ചൂളിനു ലഭിച്ചിട്ടുണ്ട്.തൈലക്കണ്ടി ഗോവിന്ദന്‍,ടി കുഞ്ഞിരാമന്‍,മന്ദന്‍,കെ.ലീല,ടി.കുഞ്ഞിക്കണ്ണന്‍,കെ.സി.രാഘവന്‍  
സ്ഥാപിക്കപ്പെട്ടത്.തുടക്കത്തില്‍ തന്നെ ഒരു താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
കെ.ചന്ദ്രമതി എന്നിവരെല്ലാം പ്രഥാനാധ്യാപകരായി വിരമിച്ചവാരാണ്.ഒന്ന് മുതല്‍ നാലുവരെ ക്ലാസുകള്‍ ഉള്ള ഈ സ്കൂളില്‍ നൂറോളം കുട്ടികള്‍ പഠിച്ചു വരുന്നു.കലാകായിക മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും നേട്ടങ്ങള്‍ കൈവരിക്കുകയും  
1928ല്‍ നല്ലവരായ നാട്ടുകാരുടെ പരിശ്രമം കൊണ്ടാണ് ഈ കെട്ടിടത്തിനു സ്ഥിര അംഗീകാരം കിട്ടിയത്.
ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിപ്പോയ കുട്ടികള്‍ അധികം പേരും ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ട്.സ്ചൂളിന്‍റെ പുരോഗതി മാത്രം ആഗ്രഹിക്കുന്ന ശക്തമായ ഒരു പി.ടി.എ പ്രവര്‍ത്തിക്കുന്നുണ്ട്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്‌  
പ്രമുഖരായ പല അധ്യാപരകരുടെയും സേവനം ഈ സ്ചൂളിനു ലഭിച്ചിട്ടുണ്ട്.തൈലക്കണ്ടി ഗോവിന്ദന്‍,
കല്ലാട്ട് ബാബു. മദര്‍ പി.ടി.എ പ്രസിഡണ്ട്‌ ശ്രീമതി ബിന്ദുവും ആണ്.സ്ചൂളിന്‍റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ വി.രാഘവന്‍ ആണ്.പ്രധാനാധ്യാപിക കെ.വി മനുജ കുമാരി ആണ്.വി.സ്വപ്ന,കെ.കെ സുമ,വി.പി.സക്കറിയ,അജ് മിള.പി എന്നിവര്‍ സഹാധ്യാപകരാണ്. =
ടി കുഞ്ഞിരാമന്‍,മന്ദന്‍,കെ.ലീല,ടി.കുഞ്ഞിക്കണ്ണന്‍,കെ.സി.രാഘവന്‍ കെ.ചന്ദ്രമതി എന്നിവരെല്ലാം  
പ്രഥാനാധ്യാപകരായി വിരമിച്ചവാരാണ്.ഒന്ന് മുതല്‍ നാലുവരെ ക്ലാസുകള്‍ ഉള്ള ഈ സ്കൂളില്‍ നൂറോളം
കുട്ടികള്‍ പഠിച്ചു വരുന്നു.കലാകായിക മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും നേട്ടങ്ങള്‍ കൈവരിക്കുകയും  
ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിപ്പോയ കുട്ടികള്‍ അധികം പേരും ഉന്നത സ്ഥാനത്ത്
എത്തിയിട്ടുണ്ട്.സ്ചൂളിന്‍റെ പുരോഗതി മാത്രം ആഗ്രഹിക്കുന്ന ശക്തമായ ഒരു പി.ടി.എ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്‌ കല്ലാട്ട് ബാബു. മദര്‍ പി.ടി.എ പ്രസിഡണ്ട്‌ ശ്രീമതി ബിന്ദുവും ആണ്.സ്ചൂളിന്‍റെ
ഇപ്പോഴത്തെ മാനേജര്‍ ശ്രീ വി.രാഘവന്‍ ആണ്.പ്രധാനാധ്യാപിക കെ.വി മനുജ കുമാരി ആണ്.വി.സ്വപ്ന,
കെ.കെ സുമ,വി.പി.സക്കറിയ,അജ് മിള.പി എന്നിവര്‍ സഹാധ്യാപകരാണ്.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/338102" എന്ന താളിൽനിന്ന് ശേഖരിച്ചത്