Jump to content
സഹായം

"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 143: വരി 143:
18227-50.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
18227-50.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
</gallery>
</gallery>
  ഐ.ടി മേള 2016-17
  ==ഐ.ടി മേള 2016-17==
        കിഴിശ്ശേരി ഉപജില്ലയിൽ നടത്തപ്പെട്ട പ്രഥമ ഐ.ടി മേളയിൽ സ്കൂളിൽ മൂന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. വളരെ നല്ല ഒരു പ്രവർത്തനമായിരുന്നു.ഇതിന് നേതൃത്വം നൽകിയ കിഴിശ്ശേരി AE0 യെ പ്രത്യേകം അഭിനന്ദിക്കുന്നു
== നൈറ്റ് പി.ടി.എ ==
    പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജരക്കുവാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു നൈറ്റ് പി.ടി - എ.സാധാരണ ഗതിയിൽ കൂടുതൽ സ്ത്രീകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാറ്. അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടിയാണ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാറും ഹെഡ്മാസ്ട്രസ് സുഹറ ടീച്ചറും മീറ്റിംഗ് വിളിച്ചു കൂട്ടിയത്. പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് പ്രതിനിധികളും വിവിധ സംഘട പ്രതിനിധികളും പങ്കെടുത്തു. പരിപാടി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. 92 ഓളം ആളുകൾ പങ്കെടുത്തു. സ്കൂൾ ഹാൾ ഷട്ടർ ഇടുവാൻ തീരുമാനിക്കുകയും 4 ഷട്ടറിൽ ഒന്ന് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജർ, പി.ടി.എ.കമ്മറ്റി എന്നിവർ നൽകുവാൻ തീരുമാനിച്ചു.


==schoolMap===  
==schoolMap===  
{{#multimaps: 11.2414487, 75.9953408 | width=400px | zoom=16 }}
{{#multimaps: 11.2414487, 75.9953408 | width=400px | zoom=16 }}
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/337995" എന്ന താളിൽനിന്ന് ശേഖരിച്ചത്