Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==
1893 ലാണ് ഈ സ്ക‌ൂള്‍ സ്ഥാപിതമായത്
1893 ലാണ് ഈ സ്ക‌ൂള്‍ സ്ഥാപിതമായത്
1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.ശ്രീധരൻ നായർ ആയിരുന്നു. 31. 10, 1961 ൽ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണൻ അദ് ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള ദേശീയ അവാർഡ് നൽകി. അമേരിക്കൻ അംബാസിഡർ ശ്രീ. ഗബേത്ത് ഇന്ത്യയിൽ ആദ്യമായി കെയർ ഫീഡിംഗ് ഉദ്ഘാടനം ചെയ്തത് ഈ സ്ഥാപനത്തിൽ വച്ചായിരുന്നു. 1981ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തി. സ്ഥലപരിമിതിമൂലം 1984 ൽ അഞ്ചാം സററാൻഡേർഡ് മുതൽ വേർപ്പെടുത്തുകയും 1988 ജൂലൈ 5 ന് ഗവ.എച്ച്.എസ്.എൽ.പി.എസ്. രൂപം കൊള്ളുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/337361" എന്ന താളിൽനിന്ന് ശേഖരിച്ചത്