"ജി യു പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് എരിക്കാവ് (മൂലരൂപം കാണുക)
11:56, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം= 35337-school.JPG| | | സ്കൂള്‍ ചിത്രം= 35337-school.JPG| | ||
}} | }} | ||
ആലപ്പുഴ കുമാരപുരം | ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ എരിക്കാവിലുള്ള അപ്പര്‍ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് എരിക്കാവ്.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിര്‍ത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉള്‍പ്പെടുന്നത്.സാധാരണക്കാരായ കയര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നില്‍ക്കണ്ട് ശ്രീ.കരുണാകരനാശാന്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയര്‍ തൊഴിലാളികളായ സ്ത്രീകള്‍ പിടിയരി സ്വരൂപിച്ച് അതില്‍ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ അനുവദിച്ചു.തുടര്‍ന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകള്‍ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റില്‍ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയര്‍ത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തില്‍ ഇന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീല്‍,ഡോക്ടര്‍,ആര്‍.ഡി.ഒ.,അധ്യാപകന്‍,പ്രൊഫസര്‍,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളുണ്ട്.തുടക്കത്തില്‍ ഓലപ്പുരയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാര്‍ഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.<big>വലിയ എഴുത്ത്</big> | ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിര്‍ത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉള്‍പ്പെടുന്നത്.സാധാരണക്കാരായ കയര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നില്‍ക്കണ്ട് ശ്രീ.കരുണാകരനാശാന്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയര്‍ തൊഴിലാളികളായ സ്ത്രീകള്‍ പിടിയരി സ്വരൂപിച്ച് അതില്‍ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ അനുവദിച്ചു.തുടര്‍ന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകള്‍ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റില്‍ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയര്‍ത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തില്‍ ഇന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീല്‍,ഡോക്ടര്‍,ആര്‍.ഡി.ഒ.,അധ്യാപകന്‍,പ്രൊഫസര്‍,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളുണ്ട്.തുടക്കത്തില്‍ ഓലപ്പുരയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാര്‍ഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.<big>വലിയ എഴുത്ത്</big> |