Jump to content
സഹായം
Tamil - Kannada - English

"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31: വരി 31:
കണ്ണപ്പശ്ശേരി അയ്യന്‍കുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂള്‍  ഞാറക്കല്‍ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരു‍ടെ  വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂള്‍ ആദ്യം ( 1931-ല്‍)  ആരംഭിച്ചത്.തുടക്കത്തില്‍ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂള്‍ എന്ന് ആ കാലഘട്ടത്തില്‍ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തില്‍ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവന്‍മാസ്റ്റര്‍.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും  കുട്ടികളുടെ ഭക്ഷണക്കാര്യങ്ങള്‍ക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള  ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റര്‍ സ്കൂള്‍ സമയത്തിനുശേഷവും വിദ്യാര്‍ത്ഥികളെ നീന്തല്‍,തുഴച്ചില്‍,വലനിര്‍മ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴില്‍  പരിശീലനങ്ങളും  കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാല്‍ പില്‍ക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.1956 ല്‍ കേരള സംസ്ഥാനം രൂപികൃതമായപ്പോള്‍ ഫിഷറീസ് ഡിപാര്‍ട്ടുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം സര്‍ക്കാരിന്റെ ഒരുത്തരവിന്‍പ്രകാരം  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ  വസതിയില്‍ നിന്നും സ്കൂള്‍ 1947-ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍  പുതിയൊരു കെട്ടിടം  നിര്‍മ്മിക്കുന്നതുവരെ  മാമ്പിളളി  ബസ്സ്റ്റോപ്പിനു സമീപമുളള ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവര്‍ഷക്കാലം ഇവിടെ പ്രവര്‍ത്തിച്ചതിനുശേഷം 1952-ല്‍ ഇപ്പോള്‍ നിലവിലുളള  C-Shape കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==40.48 ആര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന സ്കൂള്‍ വളപ്പില്‍ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും  ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോര്‍ഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തില്‍ ഓഫീസ് റൂം പ്രവര്‍ത്തിക്കുന്നു, ഇതിനോടു ചേര്‍ന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി  LKG, UKG എന്നിവയും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയല്‍ കെട്ടിടത്തില്‍ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉള്‍പ്പെടെ നാല് ക്ലാസ് റൂമുകള്‍ ഉണ്ട്.ക്ലസ്റ്റര്‍ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീര്‍ണ്ണമുളള കെട്ടിടത്തില്‍ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോര്‍ റൂം സൗകര്യമുള്ള അടുക്കളയും നിര്‍മ്മിച്ചിരിക്കുന്നു. സ്റ്റോര്‍ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോള്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നല്‍കിയിരിക്കുകയാണ്.  പൊതു പൈപ്പില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ്  പാചകത്തിനും മറ്റ് ആവശ്യങ്ങല്‍ക്കും ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് കുടിവെള്ളത്തിനായി  വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചിരിക്കുന്നു.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിന്‍ കരയുടെ കായിക വളര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു നല്‍കിയ ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേര്‍ന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്. 
 
2016-2017 അധ്യയന വര്‍ഷത്തില്‍ 125 കുട്ടികള്‍ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉള്‍പ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികള്‍ക്ക് നല്‍കിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉള്‍പ്പെടെ 8 കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആര്‍. സി യില്‍ നിന്നും ഒരു അധ്യാപിക ആഴ്ചയില്‍ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പില്‍നിന്നും ആഴ്ചയില്‍ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/337206" എന്ന താളിൽനിന്ന് ശേഖരിച്ചത്