"എ.യു.പി.എസ്. അഴിഞ്ഞിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. അഴിഞ്ഞിലം (മൂലരൂപം കാണുക)
16:34, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
}} | }} | ||
[[പ്രമാണം:g|thumb|വിത്ത് നടീല്‍]]\ | [[പ്രമാണം:g|thumb|വിത്ത് നടീല്‍]]\ | ||
== ചരിത്രം == | |||
കേരളത്തിലെ പഴയ മലബാര്‍പ്രദേശത്തെ രാമനാട്ടുകരക്കടുത്ത് എള്ളാത്ത് കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഇത് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.1907 മുതല്‍ സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നതായി കാണുന്നു.എന്നാല്‍ ക്രമേണ പഠിതാക്കളുടെ ദൗര്‍ലഭ്യം നേരിട്ടു.വളര്‍ച്ചമുട്ടിനിന്ന ഈ സ്ഥാപനം കെ.പുരുഷോത്തമന് മാസ്റ്ററുടെ നേതൃത്വത്തില്‍ അഴിഞ്ഞിലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.അന്ന് വി.നാരായണമേനോന് പ്രധാന അധ്യാപകനും, ഇ. രാരുക്കുട്ടി പണിക്കര്‍ മാനേജറുമായി1930 ലെ വിദ്യാഭ്യാസ ഓഫീസറുടെ സന്ദര്‍ശക റിപ്പോര്‍ട്ടില്‍ കാണുന്നത്.01-07-1955 ന് ഈ വിദ്യാലയം സീനിയര്‍ ബേസിക്ക് സ്കൂളായി VIാം സ്റ്റാന്റേര്‍ഡ് ആരംഭിച്ചു.തുടര്‍ന്ന് ഏഴാം ക്ലാസും അനുവദിച്ചു.03-05-1991 മുതല്‍ ഈ വിദ്യാലത്തിന്റെ മാനേജര്‍ ശ്രീ.ടി.പി രാധാകൃഷണനാണ്01-04-2011 മുതല്‍ ആര്.എസ്.അമീനകുമാരി പ്രധാനധ്യാപികയായി പ്രവര്‍ത്തിച്ച് വരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | |||
55 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി, യു.പി ക്ലാസുകള്‍ നാലുകെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു. | |||
കമ്പ്യൂട്ടര്‍ ലാബുണ്ട്. ആറ് കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
|} | *[[{{PAGENAME}} / ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | ||
| | *[[{{PAGENAME}} / അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്]] | ||
[[ | *[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി ]] | ||
[[ | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | ||
[[ | *[[{{PAGENAME}} / ജെ.ആര്.സി| ജെ.ആര്.സി]] | ||
[[ | *[[{{PAGENAME}} / ഹരിതസേന | ഹരിതസേന]] |