"എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട് (മൂലരൂപം കാണുക)
16:29, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം == | ||
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞനത്തിന്‍റെ ഭാഗമായി സ്കൂളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പ്രത്യെക പി ടി എ എം ടി എ എക്ഷിക്യുട്ടിവ് യോഗം16 1 17 നു ചേരുകയും പ്രവര്‍ത്തനങ്ങള്‍ ആസ്സൂത്രണം ചെയുകയുംഇതിന്‍റെ ഭാഗമായി ജനറല്‍ പി ടി എ 21 1 17 നു ചേരുകയും ചെയ്തു, സ്കൂള്മായി ബന്ധപെട്ട എല്ലാ വിഭാഗം ആളുകളെയും പൊതു പ്രവര്‍ത്തകരെയും ഇതിലേക്ക് നോട്ടീസ് നല്‍കി സ്വാഗതം ചെയ്തു.ഇരുനുറോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ എച്ച് എം വി കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സി പി കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ലക്ഷമിദേവി ഉല്ഗാടനം ചെയ്തു.പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചപ്രകാരം ഒരു കമ്മറ്റി രൂപീകരിച്ചു. | പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞനത്തിന്‍റെ ഭാഗമായി സ്കൂളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പ്രത്യെക പി ടി എ എം ടി എ എക്ഷിക്യുട്ടിവ് യോഗം16 1 17 നു ചേരുകയും പ്രവര്‍ത്തനങ്ങള്‍ ആസ്സൂത്രണം ചെയുകയുംഇതിന്‍റെ ഭാഗമായി ജനറല്‍ പി ടി എ 21 1 17 നു ചേരുകയും ചെയ്തു, സ്കൂള്മായി ബന്ധപെട്ട എല്ലാ വിഭാഗം ആളുകളെയും പൊതു പ്രവര്‍ത്തകരെയും ഇതിലേക്ക് നോട്ടീസ് നല്‍കി സ്വാഗതം ചെയ്തു.ഇരുനുറോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ എച്ച് എം വി കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സി പി കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ലക്ഷമിദേവി ഉല്ഗാടനം ചെയ്തു.പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചപ്രകാരം ഒരു കമ്മറ്റി രൂപീകരിച്ചു.യോഗത്തില്‍ ഐ ടി ട്രനിംഗ് കിട്ടിയ എസ് ആര്‍ ജി കണ്‍വീനര്‍ എം പി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ബോധവല്‍കരണക്ലാസ്സ് എടുത്തു.പരിപാടികളുടെ അധ്യഘട്ടത്തില്‍ പ്ലാസ്റ്റിക് വിമുക്തവിദ്യാലയം എന്ന പദതിയും തുടര്‍ന്ന് തുടര്‍പരിപാടികളും എറെടുക്കുവാന്‍ തീരുമാനിച്ചു.27 നു സംസ്ഥാനത്ത് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞയുടെ ഭാഗമായി സ്കൂള്‍ തലത്തില്‍ പരമാവധി അംഗങ്ങളെ ഉള്‍പെടുത്തി പ്രതിജ്ഞ സങ്കടിപ്പിക്കുവാന്‍ തീരുമാനിച്ചു.4 30 നു യോഗം നന്ദിപറഞ്ഞു പിരിഞ്ഞു. | ||
27 1 17 നു പരിപൂര്‍ണ്ണമായി പ്ലാസ്റ്റിക്‌വിമുക്തമാക്കിയ സ്കൂള്‍ അങ്കണത്തില്‍വെച്ച് പഞ്ചായത്ത്‌വൈസ്പ്രസിഡണ്ട് ശ്രീമതി ലക്ഷമിദേവി പൊതുവിദ്യാഭ്യാസസംരക്ഷണപ്രതിഞ ചൊല്ലികൊടുത്തു.രാവിലെ 10 55 നു നടന്ന. ചടങ്ങില്‍ വിവിധ മേഘലകളിലെ വെക്തികള്‍ പങ്കെടുത്തു. തുടര്‍ദിവസങ്ങളിലും പരിപൂര്‍ണ്ണമായ പ്ലാസ്റ്റിക്‌വിമുക്ത ഹരിതവിദ്യലയാന്തരീക്ഷമുറപ്പാക്കാനും തീരുമാനിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.9044107,76.1394167 | width=800px | zoom=12 }} | {{#multimaps: 10.9044107,76.1394167 | width=800px | zoom=12 }} | ||
മലപ്പുറംജില്ലയില്‍ അങ്ങാടിപ്പുറം സെന്ററില്‍ മലപ്പുറം വളാഞ്ചേരി റോഡില്‍നിന്നും വെങ്ങാട് വഴി മൂര്‍ക്കനാട് പുലാമന്‍തോള്‍ റോഡില്‍ പടിഞ്ഞാറ്റുംപുറം ഇറങ്ങിയാല്‍ സ്കൂളില്‍ എത്തിച്ചേരാം.പാലക്കാട് ജില്ലയിലെ വിലയുര്‍ ഇടപലം പാലം വഴിയും സ്കൂളില്‍ എത്തിച്ചേരാം.പെരിന്തല്‍മണ്ണ വളാഞ്ചേരി കുളത്തൂര്‍ പുലാമന്തോള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പ്രസ്തുത വഴിയിലൂടെ യാത്രാസൗകര്യം ലഭ്യമാണ് | മലപ്പുറംജില്ലയില്‍ അങ്ങാടിപ്പുറം സെന്ററില്‍ മലപ്പുറം വളാഞ്ചേരി റോഡില്‍നിന്നും വെങ്ങാട് വഴി മൂര്‍ക്കനാട് പുലാമന്‍തോള്‍ റോഡില്‍ പടിഞ്ഞാറ്റുംപുറം ഇറങ്ങിയാല്‍ സ്കൂളില്‍ എത്തിച്ചേരാം.പാലക്കാട് ജില്ലയിലെ വിലയുര്‍ ഇടപലം പാലം വഴിയും സ്കൂളില്‍ എത്തിച്ചേരാം.പെരിന്തല്‍മണ്ണ വളാഞ്ചേരി കുളത്തൂര്‍ പുലാമന്തോള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പ്രസ്തുത വഴിയിലൂടെ യാത്രാസൗകര്യം ലഭ്യമാണ് |