"ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര (മൂലരൂപം കാണുക)
14:36, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 50: | വരി 50: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
ദിനാചരണങ്ങൾ , ക്ലാസ് പി.ടി .എ , മദർ പി .ടി. എ , എസ്.എസ് .ജി , പി .ടി .എ ,ഗുരുവന്ദനം , വായനാ വാരം , സ്വാതന്ത്രാദിനം , വിദ്യാരംഗം , എന്നിവ നല്ല രീതിയിൽ നടന്നു വരുന്നു . | |||
2014 - 2015 | |||
പ്രവേശനോത്സവം , പരിസ്ഥിതിദിനം , വായനാവാരം , വായനാമത്സരങ്ങൾ , പ്രതിജ്ഞ , മധുരം മലയാളം ആരംഭിച്ചു , ലോകലഹരി വിരുദ്ധദിനം , ദന്തപരിശോധന,സ്വാതന്ത്രദിനം മെട്രിക്മേള, റോട്ടറിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് തുടങ്ങി , വയോജനദിനം ,ഗാന്ധിജയന്തി , വാർഷികാഘോഷം , എന്നിവ നല്ല രീതിയിൽ നടന്നു . | |||
2015 - 2016 | |||
പ്രവേശനോത്സവം , ചന്ദ്രദിനം ,സ്വാതന്ത്രദിനം , അധ്യാപകദിനം , വാർഷികാഘോഷം ,ഗാന്ധിജയന്തി , റിപ്പബ്ലിക്ദിനം , മികവുത്സവം ,മെട്രിക്മേള എന്നിവ ആചരിച്ചു . | |||
2016 - 2017 | |||
പ്രേവേശനോത്സവം , പരിസ്ഥിതിദിനം , മഴക്കാല രോഗങ്ങളെകുറിച്ചുള്ള മെഡിക്കൽ ക്യാമ്പ് അമൃതഹോസ്പിറ്റൽ നടത്തി . സ്വാതന്ത്രദിനം കൗൺസിലർ ശ്രീ. മാർട്ടിൻ ഉൽഘാടനം ചെയ്തു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു . | |||
ആദരാഞ്ജലി | |||
1998 ൽ സർവീസിൽ നിന്നും വിരമിച്ച ലില്ലി ടീച്ചറുടെ നിര്യാണത്തിൽ കുട്ടികളും അധ്യാപകരും പി .ടി .എ യും ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു . | |||
ജൈവപച്ചക്കറി കൃഷി | ജൈവപച്ചക്കറി കൃഷി | ||
മാതൃഭൂമിയുടെ സീഡ് പദ്ധതിയുമായി യോജിപിച്ച് വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു . അന്താരാഷ്ട്ര പയർദിനം, ഭിന്നശേഷിദിനം, എന്നിവ ആചരിച്ചു . YMCA Ernakulam South Branch ൻറെ നേതൃത്വത്തിൽ ദന്ത പരിശോധന നടത്തി ശിശുദിനത്തോടനുബന്ധിച് Inner Wheel Club of Cochin ക്ലാസ് തിരിച് ചിത്രരചനാ മത്സരം നടത്തി സമ്മാനങ്ങൾ നൽകി സ്വച്ഛ് ഭാരത് മിഷന്റെ പ്രചാരണാർഥം നാഷണൽ ഇൻവെസ്റ്റിഗേഷന് ഏജൻസി കുട്ടികൾക്കു ബോധവത്കരണ ക്ലാസ് നൽകി സീഡ് പ്രവർത്തനം വിപുലമാക്കാൻ ഹരിതകേരളം പദ്ധതിയുമായി സഹകരിച് വിദ്യാലയ പരിസരം മുഴുവനും ജൈവ കൃഷി ആരംഭിക്കാൻ തിരുമാനിച്ചു. | മാതൃഭൂമിയുടെ സീഡ് പദ്ധതിയുമായി യോജിപിച്ച് വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു . അന്താരാഷ്ട്ര പയർദിനം, ഭിന്നശേഷിദിനം, എന്നിവ ആചരിച്ചു . YMCA Ernakulam South Branch ൻറെ നേതൃത്വത്തിൽ ദന്ത പരിശോധന നടത്തി ശിശുദിനത്തോടനുബന്ധിച് Inner Wheel Club of Cochin ക്ലാസ് തിരിച് ചിത്രരചനാ മത്സരം നടത്തി സമ്മാനങ്ങൾ നൽകി സ്വച്ഛ് ഭാരത് മിഷന്റെ പ്രചാരണാർഥം നാഷണൽ ഇൻവെസ്റ്റിഗേഷന് ഏജൻസി കുട്ടികൾക്കു ബോധവത്കരണ ക്ലാസ് നൽകി സീഡ് പ്രവർത്തനം വിപുലമാക്കാൻ ഹരിതകേരളം പദ്ധതിയുമായി സഹകരിച് വിദ്യാലയ പരിസരം മുഴുവനും ജൈവ കൃഷി ആരംഭിക്കാൻ തിരുമാനിച്ചു. |