Jump to content
സഹായം

"ജവഹർ എൽ പി എസ് തെന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
       തിരുവനന്തപുരം ജില്ലയില്‍ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂര്‍. 1960 ല്‍ സ്ഥാപിതമായ വിദ്യാലയമാണ് '''ജവഹര്‍ എല്‍.പി.എസ് തെന്നൂര്‍'''.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.'''എം ശ്രീ. ഗോപിനാഥന്‍ നായരും''' ആദ്യ വിദ്യാര്‍ത്ഥി '''ശ്രീ ബാല ചന്ദ്രനും''' ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വര്‍ഷം ഒന്നാം ക്ലാസ്സില്‍ 76 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.എന്നാല്‍ പ്രദേശത്ത് അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വ്യാപകമായതോടെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.

                               പാഠ്യ പ്രവര്‍ത്തനങ്ങളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.അടിക്കടി ഉണ്ടാകുന്ന ബന്ദുകളും ഹര്‍ത്താലുകളും സമരങ്ങളും സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറില്ല.

             സ്കൂള്‍ പി.റ്റി.എ യുടെ അകമഴി‍ഞ്ഞ സഹകരണം കുട്ടികളുടെ പഠന രംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാണ്. ചുരുക്കത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പരിശ്രമ ഫലമായി ഈ സ്കൂള്‍ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ സ്കൂളിലെ ഇപ്പോഴത്തെ എച്ച് . എം . ആയി ശ്രീ. എന്‍. വിജയന്‍ സേവനമനുഷ്ടിച്ച് വരുന്നു.
             സ്കൂള്‍ പി.റ്റി.എ യുടെ അകമഴി‍ഞ്ഞ സഹകരണം കുട്ടികളുടെ പഠന രംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാണ്. ചുരുക്കത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പരിശ്രമ ഫലമായി ഈ സ്കൂള്‍ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ സ്കൂളിലെ ഇപ്പോഴത്തെ എച്ച് . എം . ആയി '''ശ്രീ. എന്‍. വിജയന്‍''' സേവനമനുഷ്ടിച്ച് വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335676" എന്ന താളിൽനിന്ന് ശേഖരിച്ചത്