"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ (മൂലരൂപം കാണുക)
07:47, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
'''ഓർമ്മകൾ കൊടിയേറുമ്പോൾ''' ... | '''ഓർമ്മകൾ കൊടിയേറുമ്പോൾ''' ... | ||
സംഘടന കൊണ്ട് ശക്തരാകുക വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് ആഹ്വനം ചെയ്ത കേരളം കണ്ട ധീരനായ കർമ്മയോഗി ശ്രീ നാരായണ ഗുരു ദേവന്റെ നാമദേയത്തിൽ 1963 ഇൽ രൂപം കൊണ്ട സരസ്വതി ക്ഷേത്രം ...ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ | സംഘടന കൊണ്ട് ശക്തരാകുക വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് ആഹ്വനം ചെയ്ത കേരളം കണ്ട ധീരനായ കർമ്മയോഗി ശ്രീ നാരായണ ഗുരു ദേവന്റെ നാമദേയത്തിൽ 1963 ഇൽ രൂപം കൊണ്ട സരസ്വതി ക്ഷേത്രം ...ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ ....1961 ജൂൺ 28 ന് 1471 ആം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം കൊട്ടിയൂരിൽ നിലവിൽ വന്നു .ചില പ്രെത്യേഗ കാരണങ്ങളാൽ തങ്ങൾക്കു വര്ഷങ്ങളായി ലഭിക്കാതിരുന്ന വിദ്യഭാസത്തിന്റെ ബാലപാഠങ്ങൾ വരും തല മുറയ്‌ക്കെങ്കിലും ലഭിക്കണമെന്ന അതിയായ ആഗ്രഹത്തിന്റെ ഫലമായി അന്നത്തെ ശാഖാ യോഗം പ്രവർത്തകർ എസ് എൻ നഴ്‌സറി സ്കൂളിന് രൂപം നൽകി .ലളിതമായ നിലയിൽ ആരംഭിച്ച നഴ്‌സറി സ്കൂളാണ് ഇന്ന് കൊട്ടിയൂരിലെ മുഴുവൻ ജനങ്ങളുടെ യും അഭിമാനമായി നില കൊള്ളുന്ന കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂൾ . | ||