"ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
ചുളളിക്കോട് ഗവ. ഹയര്‍ സെക്ക.സ്കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയില്‍ കുട്ടികള്‍ക്കുളള പ്രതിജ്ഞ,ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകള്‍ ആരംഭിച്ചു. പതിനൊന്ന് മണിക്ക് രക്ഷിതാക്കള്‍,നാട്ടുകാര്‍,പി ടി എ ,എം ടി എ,പൂര്‍വവിദ്യാര്‍ത്ഥികള്‍,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവര്‍ത്തകര്‍ ,എന്നിവര്‍ ഒത്തുചേര്‍ന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിന്‍റെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങള്‍ ഭൗതിക-അക്കാദമിക തലങ്ങളില്‍ മികവിന്‍റെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു.

[[പ്രമാണം:18138-5.jpg|ചട്ടം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]

[[പ്രമാണം:18138-10|ചട്ടം|കിഴിശ്ശേരി ഉപജില്ല ഐ ടി മേള ഉദ്ഘാടനം 15-2-17]][[പ്രമാണം:18138-10.jpg|ചട്ടം|നടുവിൽ|ഐടി]]
==കിഴിശ്ശേരി ഉപജില്ല ഐടി മേള ==
കേരളത്തിന് മാതൃകയായി എൽ പി തലത്തിൽ ഐ ടി മേള സംഘടിപ്പിച്ച് കിഴിശ്ശേരി ഉപജില്ല ഒന്നാം സ്ഥാനം നേടി.15-2-2017 ന് കിഴിശ്ശേരി ജി എൽ പി എസ്സിൽ വച്ച് മലപ്പുറം ഡി ഡി ഇ ശ്രീ സഫറുളള ഉദ്ഘാടനം ചെയ്തു.
ഐ ടി ക്വിസ്സ്-അനിമേഷൻ,ടക്സ് പെയിൻ്റിങ്ങ് എന്നിവയിൽ ഷിഫാൻ കെ,ഫസീഹ് പി കെ ,മുൻഷിദ് പി എന്നിവർ പങ്കെടുത്തു.രണ്ട് ബി ഗ്രേഡ്,1 സി ഗ്രേഡ് എന്നിവ ലഭിച്ചു.
[[പ്രമാണം:18138-10|ചട്ടം|കിഴിശ്ശേരി ഉപജില്ല ഐ ടി മേള ഉദ്ഘാടനം 15-2-17]][[പ്രമാണം:18138-10.jpg|ലഘുചിത്രം|നടുവിൽ|ഐടി]]
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334877" എന്ന താളിൽനിന്ന് ശേഖരിച്ചത്