Jump to content
സഹായം

"പൊതുവാച്ചേരി ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ദിനാചരണങ്ങൾ
റാലി, പ്രഭാഷണം,ക്വിസ്, ചുമർ പത്രിക നിർമാണം, ബാഡ്ജ് നിർമാണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ ദിനാചരണങ്ങൾ, നടത്തി.
വിവിധ ക്ളബ്ബുകളുടെ പ്രവർത്തനം നല്ല രീതിയിൽ നടത്തി.
ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കുള്ള പഠനോപകരണ ശില്പശാല നടത്തി.
-വിദ്യാരംഗം കലാവേദിയുടെ ഏകദിന സ്കൂൾ തല ശില്പശാലയും നടത്തി.
ബോധവൽക്കരണം
ആരോഗ്യ ക്ളാസ്
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ്
പ്ളാസ്റ്റിക് നിർമാർജ്ജന ബോധവൽക്കരണം
ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ക്ളാസ്
ഡോക്ടർമാരുടെ നേതൃത്വത്തിൽ  ചെക്കപ്പ്
സ്കൂൾ തല മേളകൾ
കായികമേള, കലാമേള, ശാസ്ത്രമേള എന്നിങ്ങനെ
എല്ലാ തലത്തിലും മേളകൾ നടത്തി. കുട്ടികളെ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334757" എന്ന താളിൽനിന്ന് ശേഖരിച്ചത്