"എസ്. ബി. എം. എൽ. പി. എസ്. കൂർക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എം. എൽ. പി. എസ്. കൂർക്കഞ്ചേരി (മൂലരൂപം കാണുക)
15:30, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2017→ചരിത്രം
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ ബോധാനന്ദ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ എന്നാണ് ഈ വിദ്യാലയത്തിന്‍റെ നാമധേയം. സ്ക്കൂള്‍ സ്ഥാപിതമായിട്ട് 123 വര്‍ഷമായി. കോട്ടിയാട്ടില്‍ പായി മൂപ്പരാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. മൂപ്പര്‍ എന്നത് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ സ്ഥാനപേരാണ്. പായി മൂപ്പരുടെ യഥാര്‍ത്ഥ പേര് കോട്ടിയാട്ടില്‍ വേലു എന്നാണ്. ഇദ്ദേഹം തന്നെയാണ് വടൂക്കര ഗുരുവിജയം സ്ഥാപിച്ചതും. വടൂക്കര ഗുരുവിജയം സ്ക്കൂള്‍ പിന്നീട് ബന്ധുവായ കോന്നിക്ക് കൈമാറുകയാണുണ്ടായത്. പായി മൂപ്പര്‍ ബോധാനന്ദ സ്ക്കൂള്‍ തുടങ്ങുന്ന കാലത്ത് ഈ പേരിലല്ല അറിയപ്പെട്ടിരുന്നത്. | ശ്രീ ബോധാനന്ദ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ എന്നാണ് ഈ വിദ്യാലയത്തിന്‍റെ നാമധേയം. സ്ക്കൂള്‍ സ്ഥാപിതമായിട്ട് 123 വര്‍ഷമായി. കോട്ടിയാട്ടില്‍ പായി മൂപ്പരാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. മൂപ്പര്‍ എന്നത് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ സ്ഥാനപേരാണ്. പായി മൂപ്പരുടെ യഥാര്‍ത്ഥ പേര് കോട്ടിയാട്ടില്‍ വേലു എന്നാണ്. ഇദ്ദേഹം തന്നെയാണ് വടൂക്കര ഗുരുവിജയം സ്ഥാപിച്ചതും. വടൂക്കര ഗുരുവിജയം സ്ക്കൂള്‍ പിന്നീട് ബന്ധുവായ കോന്നിക്ക് കൈമാറുകയാണുണ്ടായത്. പായി മൂപ്പര്‍ ബോധാനന്ദ സ്ക്കൂള്‍ തുടങ്ങുന്ന കാലത്ത് ഈ പേരിലല്ല അറിയപ്പെട്ടിരുന്നത്. | ||
ജര്‍മ്മന്‍ മിഷ്യനറിമാരായിരുന്ന സ്നാന മിഷ്യന്‍കാരാണ് ഈ സ്ക്കൂളിന്‍റെ നടത്തിപ്പിനെ സഹായിച്ചിരുന്നത്. പിന്നീട് സനാന മിഷ്യന്‍കാര്‍ സ്ക്കൂള്‍ വാങ്ങി Z.M.S എന്ന പേരിലാക്കി. ഫിലിപ്പ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. | ജര്‍മ്മന്‍ മിഷ്യനറിമാരായിരുന്ന സ്നാന മിഷ്യന്‍കാരാണ് ഈ സ്ക്കൂളിന്‍റെ നടത്തിപ്പിനെ സഹായിച്ചിരുന്നത്. പിന്നീട് സനാന മിഷ്യന്‍കാര്‍ സ്ക്കൂള്‍ വാങ്ങി Z.M.S എന്ന പേരിലാക്കി. ഫിലിപ്പ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ജ്ഞാനത്തിന്‍റെ തികവുകൊണ്ടും തപസ്സിന്‍റെ പ്രഭാവംകൊണ്ടും പ്രകാശിക്കുന്ന ശ3ീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ കൂര്‍ക്കഞ്ചേരി ക്ഷേത്രം നടത്തിപ്പിന്‍റെ കമ്മിറ്റി ആയ യോഗത്തിന്‍റെ പ്രസിന്‍റ് ആയിരുന്നു പായി മൂപ്പര്‍. സെക്രട്ടറി ബോധാനന്ദ സ്വാമികളും ആയിരുന്നു. പിന്നീട് പായി മൂപ്പര്‍ ബോധാനന്ദ സ്വാമികള്‍ക്ക് സ്ക്കൂള്‍ സമര്‍പ്പിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |