Jump to content
സഹായം

"എ. പി. എൽ. പി. എസ്. അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

895 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം=ആമ്പല്ലൂര്‍-ആമ്പല്‍പൂക്കളുടെ ഊര്.ഇവിടെ 1938ല്‍ ഡോ.അളഗപ്പ ചെട്ടിയാര്‍ അളഗപ്പ ടെക്സ്റ്റയില്‍സ്-കൊച്ചിന്‍ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നില്‍ക്കണ്ട് തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ല്‍അളഗപ്പ ടെക്സ്റ്റയില്‍സ് എല്‍ പി സ്കൂള്‍ സ്ഥാപിച്ചു.
== ചരിത്രം=ആമ്പല്ലൂര്‍-ആമ്പല്‍പൂക്കളുടെ ഊര്.ഇവിടെ 1938ല്‍ ഡോ.അളഗപ്പ ചെട്ടിയാര്‍ അളഗപ്പ ടെക്സ്റ്റയില്‍സ്-കൊച്ചിന്‍ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നില്‍ക്കണ്ട് തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ല്‍അളഗപ്പ ടെക്സ്റ്റയില്‍സ് എല്‍ പി സ്കൂള്‍ സ്ഥാപിച്ചു.1989ല്‍അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരന്‍ആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്.1990ല്‍പഞ്ചായത്ത് സ്കൂള്‍ഏറ്റെടുത്തു. അങ്ങനെ അഗപ്പനഗര്‍ പ‍ഞ്ചായത്ത് സ്കൂള്‍ രൂപംകൊണ്ടു.പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങള്‍പഎസ്.സി യുടെ കീഴില്‍ വന്നതിനു ശേഷം2010ജനുവരി 2ന് പ‍ഞ്ചായത്ത് സ്കൂളുകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334593" എന്ന താളിൽനിന്ന് ശേഖരിച്ചത്