Jump to content
സഹായം

"എളമ്പിലാട് എൽ പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==
                                     എളമ്പിലാട് ലോവര്പ്രൈമറി സ്ക്കൂള്
                                     എളമ്പിലാട് ലോവര്പ്രൈമറി സ്ക്കൂള്
   1905ൽ എളമ്പിലാട് തട്ടാര താഴ്ചയിൽ ഈ സ്കൂൾ സ്ഥാപിതമായി .പുതിയെടുത്തു അമ്പു ഗുരുക്കൾ ആയിരുന്നു മാനേജർ .അദ്ദഹത്തിന്റെ മകൻ രാമൻ ഗുരുക്കൾ ആദ്യത്തെ പ്രധാന അദ്ധ്യാപകനായിരുന്നു .20വര്ഷക്കാലത്തോളം സ്കൂൾ അവിടെ പ്രവർത്തിച്ചുവന്ന അക്കാലത്തു നായർ ഈഴവർ എന്നീ സമുദായങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നുവെന്നു ശ്രീ കേളോത്തു കുഴി ചാത്തു സ്മരിക്കുന്നു .ഹരിജനങ്ങൾക്കു അക്കാലത്തു സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല .അവർക്കു അന്ന് പ്രത്യേകം സ്കൂൾ(പഞ്ചമ സ്കൂൾ )തൊട്ടടുത്ത ചെരണ്ടത്തൂർ പ്രദേശത്തു ഉണ്ടായിരുന്നതായി മീത്തലെ പള്ളി കുൻഹീരാമൻ അടിയോടി ഓർക്കുന്നു . തുടർന്ന് ഈ വിദ്യാലയം പുല്ലരിതയാട്ട്എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .20വർഷക്കാലം സ്കൂൾ അവിടെ പ്രവർത്തിച്ചു .പിന്നീട് ശ്രീ പൊയിൽ രാമൻ ആടിയാടി തീരു വാങ്ങി .1927 മുതൽ ഈ വിദ്യാലയം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തു പ്രവർത്തിച്ചു വരുന്നു .രാമനടിയോടിക്കുശേഷം ശ്രീമതി പൊയിൽ നാരായണി 'അമ്മ മാനേജരായി .അക്കാലത്തു അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകിയിരുന്നില്ല .വർഷത്തിൽ ഒരിക്കൽ തുച്ഛമായ സംഖ്യ ഗ്രാന്റായി മാനേജർ വശംനൽകിയിരുന്നു .മാനേജരാണ് അധ്യാപകർക്ക് പ്രതിഫലം നൽകിയിരുന്നത് . .
                                    ----------------------------------------------
   1905ൽ എളമ്പിലാട് തട്ടാരത്ത് താഴയിൽ ഈ സ്കൂൾ സ്ഥാപിതമായി .പുതിയെടുത്തു അമ്പു ഗുരുക്കൾ ആയിരുന്നു മാനേജർ .അദ്ദഹത്തിന്റെ മകൻ രാമൻ ഗുരുക്കൾ ആദ്യത്തെ പ്രധാന അദ്ധ്യാപകനായിരുന്നു .20വര്ഷക്കാലത്തോളം സ്കൂൾ അവിടെ പ്രവർത്തിച്ചുവന്ന അക്കാലത്തു നായർ ഈഴവർ എന്നീ സമുദായങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നുവെന്നു ശ്രീ കേളോത്തു കുഴി ചാത്തു സ്മരിക്കുന്നു .ഹരിജനങ്ങൾക്കു അക്കാലത്തു സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല .അവർക്കു അന്ന് പ്രത്യേകം സ്കൂൾ(പഞ്ചമ സ്കൂൾ )തൊട്ടടുത്ത ചെരണ്ടത്തൂർ പ്രദേശത്തു ഉണ്ടായിരുന്നതായി മീത്തലെ പള്ളി കുൻഹീരാമൻ അടിയോടി ഓർക്കുന്നു . തുടർന്ന് ഈ വിദ്യാലയം പുല്ലരിതയാട്ട്എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .20വർഷക്കാലം സ്കൂൾ അവിടെ പ്രവർത്തിച്ചു .പിന്നീട് ശ്രീ പൊയിൽ രാമൻ അടിയോടി തീരു വാങ്ങി .1927 മുതൽ ഈ വിദ്യാലയം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തു പ്രവർത്തിച്ചു വരുന്നു .രാമനടിയോടിക്കുശേഷം ശ്രീമതി പൊയിൽ നാരായണി 'അമ്മ മാനേജരായി .അക്കാലത്തു അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകിയിരുന്നില്ല .വർഷത്തിൽ ഒരിക്കൽ തുച്ഛമായ സംഖ്യ ഗ്രാന്റായി മാനേജർ വശംനൽകിയിരുന്നു .മാനേജരാണ് അധ്യാപകർക്ക് പ്രതിഫലം നൽകിയിരുന്നത് . .
               1941ലെ അദ്ധ്യാപകരുടെ ഹാജർ പട്ടിക പ്രകാരം സ്കൂളിന്റെ പേര് എളമ്പിലാട് ഹിന്ദു ബോയ്സ് സ്കൂൾ എന്ന് രേഖപ്പെടുത്തിയതായി കാണുന്നു .അക്കാലത്തു അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു .
               1941ലെ അദ്ധ്യാപകരുടെ ഹാജർ പട്ടിക പ്രകാരം സ്കൂളിന്റെ പേര് എളമ്പിലാട് ഹിന്ദു ബോയ്സ് സ്കൂൾ എന്ന് രേഖപ്പെടുത്തിയതായി കാണുന്നു .അക്കാലത്തു അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു .
                       അദ്ധ്യാപകരുടെ ഹാജർപട്ടിക രസകരങ്ങളായ വിവരങ്ങളാണ് നമുക്ക് നൽകുന്നത് അന്ന് മധ്യവേനലവധി ഉണ്ടായിരുന്നില്ല .കന്നി ,മകരം പുഞ്ച കൊയ്ത്തുകൾക്കു ആഴ്ചകൾ അവധി നൽകിയിരുന്നു .ഉത്സവം ചന്ത എന്നിവയ്ക്ക് ചുരുങ്ങിയ ദിവസം അവധി നൽകിയിരുന്നു .1959ലെ ഇന്സ്പെക്ഷൻബുക് പ്രകാരം സ്കൂൾ തോടന്നൂർ എഇഒ യുടെ പരിധിയിലായിരുന്നു .1964നവംബർ മാസത്തിൽ വടകര എഇഒ യുടെ പരിധിയിലായി  
                       അദ്ധ്യാപകരുടെ ഹാജർപട്ടിക രസകരങ്ങളായ വിവരങ്ങളാണ് നമുക്ക് നൽകുന്നത് അന്ന് മധ്യവേനലവധി ഉണ്ടായിരുന്നില്ല .കന്നി ,മകരം പുഞ്ച കൊയ്ത്തുകൾക്കു ആഴ്ചകൾ അവധി നൽകിയിരുന്നു .ഉത്സവം ചന്ത എന്നിവയ്ക്ക് ചുരുങ്ങിയ ദിവസം അവധി നൽകിയിരുന്നു .1959ലെ ഇന്സ്പെക്ഷൻബുക് പ്രകാരം സ്കൂൾ തോടന്നൂർ എഇഒ യുടെ പരിധിയിലായിരുന്നു .1964നവംബർ മാസത്തിൽ വടകര എഇഒ യുടെ പരിധിയിലായി  
                         1965ൽ സ്കൂൾ സാംസ്‌കാരിക കൂട്ടായ്മ വിപുലമായ ഒരു വാർഷികം സംഘടിപ്പിക്കുകയുണ്ടായി .പ്രദേശത്തു ജനറേറ്റർ സ്ഥാപിച്ചു നടത്തിയ ആദ്യത്തെ പൊതു പരിപാടിയായിരുന്നു അത് .  
                         1965ൽ സ്കൂൾ സാംസ്‌കാരിക കൂട്ടായ്മ വിപുലമായ ഒരു വാർഷികം സംഘടിപ്പിക്കുകയുണ്ടായി .പ്രദേശത്തു ജനറേറ്റർ സ്ഥാപിച്ചു നടത്തിയ ആദ്യത്തെ പൊതു പരിപാടിയായിരുന്നു അത് .  
                     ൨൦൦൫ൽ വിദ്യാലയത്തിന്റെ  ശതാബ്ദി ആഘോഷം മൂന്നു ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി .വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി .ലൈബ്രറി ഹാളിന്റെ ഉത്‌ഘാടനവുംഇതോടനുബന്ധിച്ചു നടന്നു .
                     2006ൽ വിദ്യാലയത്തിന്റെ  ശതാബ്ദി ആഘോഷം മൂന്നു ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി .വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി .ലൈബ്രറി ഹാളിന്റെ ഉത്‌ഘാടനവുംഇതോടനുബന്ധിച്ചു നടന്നു .
           സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീ പി ശ്രീധരൻ അടിയോടിയാണ് .               
           സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീ പി ശ്രീധരൻ അടിയോടിയാണ് .               
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334020" എന്ന താളിൽനിന്ന് ശേഖരിച്ചത്