Jump to content
സഹായം

"ആലക്കാട് എസ് വി എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്=  13902
| സ്കൂള്‍ കോഡ്=  13902
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവര്‍ഷം=  1934
| സ്കൂള്‍ വിലാസം= kaleeswaram (P.O)  
| സ്കൂള്‍ വിലാസം= kaleeswaram (P.O)  
| പിന്‍ കോഡ്= 670307  
| പിന്‍ കോഡ്= 670307  
വരി 19: വരി 19:
| ആൺകുട്ടികളുടെ എണ്ണം=  35  
| ആൺകുട്ടികളുടെ എണ്ണം=  35  
| പെൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 39
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  74
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍= PREETHA. C .K             
| പ്രധാന അദ്ധ്യാപകന്‍= PREETHA. C .K             
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   എ സന്തോഷ്‌     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
    കാങ്കോല്഼ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കാളീശ്വരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കാങ്കോലിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവര്ത്തകനുമായിരുന്ന യശശരീരനായ ശ്രീ. പി.വി.അനന്തന്‍ നമ്പ്യാര്‍ 1934 ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് കാനായി, മണിയറ, മുത്തത്തി, കോറോം, ആലക്കാട്, വലിയചാല്‍, കാങ്കോല്‍, കുണ്ടയംകൊവ്വല്‍, കരിങ്കുഴി എന്നിവിടങ്ങളിലെ വിദ്യാര്ത്ഥികള്ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.
== ചരിത്രം ==
    വിദ്യാഭ്യാസ രംഗത്തെ സമര്‍പ്പിത മനസ്കരായിരുന്ന അധ്യാപക തലമുറയുടെ പ്രതീകമായിരുന്ന ശ്രീ.പി.വി.അനന്തന്‍ നമ്പ്യാര്‍, ശ്രീ.സി.കെ.മാധവന് മാസ്റ്റര്‍, ശ്രീ.സി.കെ.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ സ്ഥാപനത്തെ മുന്നോട്ട് നയിച്ചു. അവരുടെ നല്ലപാത പിന്തുടര്഼ന്ന് വിദ്യാലയം വളര്‍ച്ച പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക കാലത്തെ സാമൂഹ്യ ജീവിതത്തിനനുസൃതമായി കുട്ടികളെ പ്രാപ്തരാക്കും വിധം പാഠ്യ പാഠ്യേതര വിഷയത്തില്഼ മികച്ച നിലവാരം പുലര്‍ത്താന്‍ അധ്യാപകരോടൊപ്പം പി.ടി.എ യും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍  
രണ്ട്ഓടിട്ട കെട്ടിടം, പാചകശാല, കമ്പ്യൂട്ടറുകള്‍, ടോയ്ലേട്ടുകള്‍


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ജൈവ പച്ചക്കറി യോഗ പരിശീലനം കമ്മ്യൂണിക്കേട്ടിവ് ഇംഗ്ലീഷ് ക്ലാസ്സ്‌


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333981" എന്ന താളിൽനിന്ന് ശേഖരിച്ചത്