"കൊതേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊതേരി എൽ പി എസ് (മൂലരൂപം കാണുക)
20:38, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(, goole map) |
No edit summary |
||
വരി 36: | വരി 36: | ||
സ്കൂളിന്റെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൊ തേരിക്കുന്നിൽപുതിയ കെട്ടിടം പണിതു.1969 ജൂൺ 9-ന് ഉദ്ഘാടനം ചെയ്തു.തുടർന്ന് 250ൽപ്പരം കുട്ടികൾ ഇവിടെ എത്തിച്ചേർന്നു.അതോടെ പുതിയ അറബിക് ടീച്ചറേയും നിയമിച്ചു.1973 മുതൽ എ സി രാമകൃഷ്ണൻ മാനേജരായി തുടരുന്നു. | സ്കൂളിന്റെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൊ തേരിക്കുന്നിൽപുതിയ കെട്ടിടം പണിതു.1969 ജൂൺ 9-ന് ഉദ്ഘാടനം ചെയ്തു.തുടർന്ന് 250ൽപ്പരം കുട്ടികൾ ഇവിടെ എത്തിച്ചേർന്നു.അതോടെ പുതിയ അറബിക് ടീച്ചറേയും നിയമിച്ചു.1973 മുതൽ എ സി രാമകൃഷ്ണൻ മാനേജരായി തുടരുന്നു. | ||
ആർ വി കുഞ്ഞിരാമൻ നമ്പ്യാർ, കെ പത്മനാഭൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, എൻ രാഘവൻ മാസ്റ്റർ .പി വി ഗോപാലൻ മാസ്റ്റർ, സി കെ മാധവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. സഹാധ്യാപകരായി കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരും എ പി ദേവകി ടീച്ചറും സിവി ഭാസ്ക്കരൻ മാഷും കെ ബാലൻ മാഷും അറബിക് അധ്യാപകനായ വി ടി അബ്ദുൾ ഖാദർ മാഷും ഈ സ്കൂളിൽ നിന്നും വിരമിച്ചവരാണ് . | ആർ വി കുഞ്ഞിരാമൻ നമ്പ്യാർ, കെ പത്മനാഭൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, എൻ രാഘവൻ മാസ്റ്റർ .പി വി ഗോപാലൻ മാസ്റ്റർ, സി കെ മാധവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. സഹാധ്യാപകരായി കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരും എ പി ദേവകി ടീച്ചറും സിവി ഭാസ്ക്കരൻ മാഷും കെ ബാലൻ മാഷും അറബിക് അധ്യാപകനായ വി ടി അബ്ദുൾ ഖാദർ മാഷും ഈ സ്കൂളിൽ നിന്നും വിരമിച്ചവരാണ് . | ||
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു. | ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു. അറബിക് അധ്യാപികയായ എൻ പി നൗഷീനയുടെ താല്ക്കാലിക ഒഴിവിൽ ആയിഷ ടീച്ചർ സേവനം തുടരുന്നു. | ||
== ഭൗതികസൗകര്യങ്ങള് | == ഭൗതികസൗകര്യങ്ങള് | ||
== രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ്, 2 കമ്പ്യൂട്ടർ, എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്. | == രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ്, 2 കമ്പ്യൂട്ടർ, എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്. |