"ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:38, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
വായനാവാരാചരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അധ്യായനവര്‍ഷത്തിന്റെ ആദ്യവാരത്തില്‍ തന്നെ ആരംഭിച്ചു. 17-ാം തിയതിക്കു മുന്‍പായിതന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലൈബ്രറിയില്‍ നിന്ന് പുസ്‍തകം വിതരണം ചെയ്യുകയും ക്ലാസ്സ് ലൈബ്രേറിയന്‍മാരെ തെരെഞ്ഞെക്കുകയും ചെയ്‍തു. | വായനാവാരാചരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അധ്യായനവര്‍ഷത്തിന്റെ ആദ്യവാരത്തില്‍ തന്നെ ആരംഭിച്ചു. 17-ാം തിയതിക്കു മുന്‍പായിതന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലൈബ്രറിയില്‍ നിന്ന് പുസ്‍തകം വിതരണം ചെയ്യുകയും ക്ലാസ്സ് ലൈബ്രേറിയന്‍മാരെ തെരെഞ്ഞെക്കുകയും ചെയ്‍തു. | ||
<u> | <u>'''സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ - വായനാമല്‍സരം'''</u> | ||
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും നാഷണല്‍ ലൈബ്രറിയും സംയുക്‌തമായി നടത്തുന്ന വായനാമല്‍സരം ജൂലൈ മാസം ആദ്യ ആഴ്ചനടത്തി. 50- ഓളം കുട്ടികള്‍ പങ്കെടുത്ത മല്‍സരത്തില്‍ ലൈബ്രറി കൗണ്‍സില്‍ നല്‍കിയ 100 ചോദ്യങ്ങള്‍ അവതരിപ്പിച്ചു. മല്‍സരത്തില്‍ ഒന്നാം സ്ഥാനം മീട്ടു വിജയന്‍ 10D | സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും നാഷണല്‍ ലൈബ്രറിയും സംയുക്‌തമായി നടത്തുന്ന വായനാമല്‍സരം ജൂലൈ മാസം ആദ്യ ആഴ്ചനടത്തി. 50- ഓളം കുട്ടികള്‍ പങ്കെടുത്ത മല്‍സരത്തില്‍ ലൈബ്രറി കൗണ്‍സില്‍ നല്‍കിയ 100 ചോദ്യങ്ങള്‍ അവതരിപ്പിച്ചു. മല്‍സരത്തില്‍ ഒന്നാം സ്ഥാനം മീട്ടു വിജയന്‍ 10D | ||
വരി 17: | വരി 17: | ||
മൂലങ്കാവ് ഗവ. ഹയര്‍ സെക്കവണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും, സയന്‍സ് ക്ലബ്ബ്, ഇക്കോക്ലബ്ബ്, IT ക്ലബ്ബ് എന്നവിവയുടേയും ആഭിമുഖ്യത്തില്‍ 2016 ജൂണ്‍ 26 ന് മയക്കുമരുന്ന് വിരു്ദ്ധദിനം ആചരിച്ചു. ജൂണ്‍ ആദ്യവാരം തന്നെ 60 അംഗങ്ങളുള്ള ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചിരുന്നു. | മൂലങ്കാവ് ഗവ. ഹയര്‍ സെക്കവണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും, സയന്‍സ് ക്ലബ്ബ്, ഇക്കോക്ലബ്ബ്, IT ക്ലബ്ബ് എന്നവിവയുടേയും ആഭിമുഖ്യത്തില്‍ 2016 ജൂണ്‍ 26 ന് മയക്കുമരുന്ന് വിരു്ദ്ധദിനം ആചരിച്ചു. ജൂണ്‍ ആദ്യവാരം തന്നെ 60 അംഗങ്ങളുള്ള ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചിരുന്നു. | ||
<u>'''ജൂലൈ 5 ബഷീര്‍ദിനം | <u>'''ജൂലൈ 5 ബഷീര്‍ദിനം'''</u> | ||
'വൈക്കം മുഹമ്മദ് ബഷീര്‍ - കുട്ടികളുടെ സുല്‍ത്താന്‍' - മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യകത്തില്‍ വിപുലമായി കാര്യപരിപാടികളോടെ 'ബഷീര്‍ ദിനം ' ആചരിച്ചു. യോഗത്തിന് വിദ്യാരംഗം കണ്‍വീനര്‍ സ്വാഗതം ആശംസിച്ചു. അധ്യക്ഷസ്ഥാനമലങ്കരിച്ച ഹെഡ്‌മാസ്റ്റര്‍ ശ്രീ. ഹൈഗദ്രോസ് സാര്‍ ബഷീറിന്റെ കൃതികളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സരസമായി സംസാരിച്ചു. തുടര്‍ന്ന് 'ബഷീര്‍ 'ദ' മാന്‍' - എന്ന ഡോക്യുമെന്ററി പ്രദര്‍ശനംവും ചര്‍ച്ചയും നടത്തി. | 'വൈക്കം മുഹമ്മദ് ബഷീര്‍ - കുട്ടികളുടെ സുല്‍ത്താന്‍' - മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യകത്തില്‍ വിപുലമായി കാര്യപരിപാടികളോടെ 'ബഷീര്‍ ദിനം ' ആചരിച്ചു. യോഗത്തിന് വിദ്യാരംഗം കണ്‍വീനര്‍ സ്വാഗതം ആശംസിച്ചു. അധ്യക്ഷസ്ഥാനമലങ്കരിച്ച ഹെഡ്‌മാസ്റ്റര്‍ ശ്രീ. ഹൈഗദ്രോസ് സാര്‍ ബഷീറിന്റെ കൃതികളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സരസമായി സംസാരിച്ചു. തുടര്‍ന്ന് 'ബഷീര്‍ 'ദ' മാന്‍' - എന്ന ഡോക്യുമെന്ററി പ്രദര്‍ശനംവും ചര്‍ച്ചയും നടത്തി. | ||