Jump to content
സഹായം

"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==ഹെൽത്ത് ക്ലബ്ബ്==
==ഹെൽത്ത് ക്ലബ്ബ്==
വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണു പരിസരശുചിത്വവും എന്ന തിരിച്ചറിവോടെ വളരുക ,നല്ല ആഹാരശീലങ്ങളും ,ആരോഗ്യശീലങ്ങളും പാലിക്കുക രോഗങ്ങൾ ,രോഗലക്ഷണങ്ങൾ,പകരുന്ന രീതികൾ ,പ്രതിരോധ മാർഗങ്ങൾ ,തുടങ്ങിയവയെ പറ്റിയും അറിവ് നേടുക,ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക ,തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി സ്കൂളിൽ ഹെൽത്ത് ക്ലബ് രൂപികരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നു.
പ്രധാന പ്രവർത്തനങ്ങൾ
നഖ പരിശോധന (ആഴ്ചയിലൊരിക്കൽ )
പകർച്ചവ്യാധികൾ ബോധവത്കരണം
വിവിധ സഘടനകളുടെ സഹായത്തോടെ നേത്ര പരിശോധന ക്യാമ്പ്
മെഡിക്കൽ ക്യാമ്പ്
* [[{{PAGENAME}} /ഹെൽത്ത് ക്ലബ്ബ്| ഹെൽത്ത് ക്ലബ്ബ് ]]
* [[{{PAGENAME}} /ഹെൽത്ത് ക്ലബ്ബ്| ഹെൽത്ത് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333881" എന്ന താളിൽനിന്ന് ശേഖരിച്ചത്