"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
'''എളങ്കുന്നപ്പുഴ ഗവൺമെൻറ് എൽ. പി സ്കൂൾ എളങ്കുന്നപ്പുഴ ബസ്‌സ്റ്റോപ്പിനു കിഴക്കു ഭാഗം വൈപ്പിൻ മുനമ്പം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നു.'''

ഓട് മേഞ്ഞ പ്രധാന കെട്ടിടവും ഷീറ്റ് മേഞ്ഞു ക്ലാസ് മുറികളായി തിരിച്ചിരിക്കുന്ന വലിയ ഹാളും ,ഹാളിനകത്ത് ഒരറ്റത്തായി വലിയൊരു സ്റ്റേജും  ഉണ്ട് .പ്രധാന കെട്ടിടത്തിൽ  4 ക്ലാസ് മുറികളും ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ റൂം,,സ്റ്റോറ റൂം, ലൈബ്രറി എന്നിവ ഒരുക്കിയിരിക്കുന്നു .എല്ലാ മുറികളിലും വൈദുതീകരണം പൂർത്തിയായിട്ടുള്ളതാണ് .  ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു .

'''കംപ്യൂട്ടർ പഠനം'''
'''കംപ്യൂട്ടർ പഠനം'''
പഠനം 100 % ഐ .സി.ടി അധിഷ്ഠിതമായി  നടപ്പിലാക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം, സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ റൂം, ആവശ്യമായ  കംപ്യൂട്ടറുകളും  ,ഇന്റെർനെറ്റ് കണക്ഷനും വിദ്യാലയത്തിൽ ഉണ്ട്  

66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333845" എന്ന താളിൽനിന്ന് ശേഖരിച്ചത്