"കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കാരയാപ്പ് എ എല്‍ പി സ്കൂകള്‍ 1902 ല്‍ സ് ഥാപിതമായി.-കൊളചേ്ചരി പ‍ഞ്ചായതതിലെ പഴകകം ചെന്ന വി)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
                കാരയാപ്പ് എ.എല്‍.പി.സ്കൂള്‍ 1902ല്‍ സ്ഥാപിതമായി.കൊളച്ചേരി പഞ്ചായത്തിലെ പഴക്കഠ ചെന്ന വിദ്യാലയഠ. മാതോടത്തെ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന ശ്രീ കണ്ണന്‍നമ്പ്യാര്‍ എന്ന കണ്ണനെഴുത്തച്ഛന്‍ ആയിരുന്നു സ്കൂളിന്റെ സ്ഥാപകന്‍.സവര്‍ണഹിന്ദുക്കളുടെ കേന്ദ്റമായിരുന്ന കാരയാപ്പില്‍ അവരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസഠ നല്‍കാനായി സ്ഥാപിക്കപ്പെട്ട എഴുത്തുപളളിക്കൂടമാണ് കാരയാപ്പ് എ എല്‍ പി സ്കൂള്‍ എന്ന പേരില്‍ അഠഗീകാരഠ നേടിയത്.പ്രി.കെ.ഇ.ആര്‍.ചട്ടപ്രകാരമുളള ബില്‍ഡിഠഗാണ് സ്കൂളിനുളളത്.ആദ്യ മാനേജര്‍ കണ്ണനെഴുത്തച്ഛന്‍ തന്നെ ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീ ഒ വി ബിജു.
               
              കാരയാപ്പ് പ്രദേശത്തെ സാമൂഹ്യ സാഠസ്കാരിക രഠഗങളില്‍ വന്ന മാറ്റങളില്‍ വലിയ പങ്ക് വഹിക്കാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കയ്യങ്കോട്, കാരയാപ്പ് പ്രദേശത്തെ കുുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്.അറബിക് അടക്കഠ 6 അധ്യാപകുരുഠ 64 കുട്ടികളുമാണ് ഇപ്പോള്‍ വിദ്യാലയത്തിലുളളത്.ഒരുപാട് മഹത്തുക്കള്‍ അധ്യാപനസേവനഠ നടത്തിയ സ്ഥാപനമാണ്.ഇപ്പോഴത്തെ പ്രധാനധ്യാപിക ശ്രീമതി.അനിത.കെ, സഹഅധ്യാപകര്‍ ശ്രീ.ശശിധരന്‍.എന്‍, ലത.കെ, പുഷ്പവല്ലി.എഠ.ഒ, ശ്രുതി.പി.എന്‍, സുറയ്യ.കെ.സി. സ്കൂള്‍ പ്രവര്‍ത്തനങളില്‍ പി.ടി.എയുടെ പൂര്‍ണപങ്കാളിത്തവുഠ ഉണ്ട്.ഇപ്പോഴത്തെ  പി ടി എ പ്രസിഡണ്ട് ശ്രീ. ജനാര്‍ദ്ദനന്‍ പി.
മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333642" എന്ന താളിൽനിന്ന് ശേഖരിച്ചത്